ഐ.പി.സി ഹെബ്രോൻ;യുവജന ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി.
ഫിലാഡൽഫിയ: ഐ.പി.സി ഹെബ്രോൻ ഫിലാഡൽഫിയ സഭയുടെ യുവജന (യങ്ങ് അഡൽറ്റ്) ശുശ്രൂഷകനായി പാസ്റ്റർ ജീവൻ ഫിലിപ്പ് നിയമിതനായി.മിഷിഗണിലെ ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ഗ്രാൻഡ് ...


















































