മലയാളി പ്രതിഭകളെ ആദരിച്ച് ഏഷ്യാനെറ്റ് ന്യൂസ് എക്സലൻസ് അവാർഡ്; അഭിനന്ദനത്തോടെ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ്
വാഷിങ്ടൺ : ഏഷ്യാനെറ്റ് ന്യൂസ് എക്സലൻസ് അവാർഡ് നേടിയവർക്ക് ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് അഭിനന്ദനം അറിയിച്ചു. പ്രവാസികളായ മലയാളികളുടെ കഴിവുകളെയും സേവനങ്ങളെയും ലോകം മുഴുവൻ ...


















































