2025 ജനുവരി 20 മുതൽ യുഎസിൽ നിന്ന് 1,563 ഇന്ത്യക്കാരെ നാടുകടത്തിയതായി വിദേശകാര്യ വക്താവ്
വാഷിംഗ്‌ടൺ ഡി സി /ന്യൂഡൽഹി:2025 ജനുവരി 20 മുതൽ 1,563 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ...


















































