AmericaKeralaLatest NewsNewsObituary

ബേബി ജോർജ് (90) (ബേബിക്കുട്ടി കൊച്ചമ്മ ) ഡാളസിൽ അന്തരിച്ചു

ഡാളസ് : ബേബി ജോർജ് (90) കോട്ടയം (താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) ഡാളസിൽ അന്തരിച്ചു.പരേതനായ റവ. ഡോ. കെ.എസ്. ജോർജിൻ്റെ (തമ്പി അച്ചൻ്റെ) ഭാര്യയും . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗവുമാണ്

സാം കെ. ജോർജ്, ആനി എബ്രഹാം (ആനി കെ. ജോർജ്) എന്നിവർ മക്കളും, ജിജുമോൻ എബ്രഹാം മരുമകളും . ജിന്നി എബ്രഹാം കൊച്ചുമകളുമാണ്.

പൊതു ദര്ശനം : ജൂലൈ 19, 2025, രാവിലെ 9:00

സംസ്കാര ശുശ്രൂഷ: ജൂലൈ 19, 2025, രാവിലെ 10:00

സ്ഥലം: എപ്പിസ്കോപ്പൽ ചർച്ച് ഓഫ് ദി എപ്പിഫാനി, 421 കസ്റ്റർ റോഡ്, റിച്ചാർഡ്‌സൺ, TX 75080

തുടർന്ന് സംസ്ക്കാരം: റെസ്റ്റാൻഡ്, 13005 ഗ്രീൻവില്ലെ അവന്യൂ, ഡാളസ്, TX 75243

ലൈവ് സ്ട്രീം : https://www.youtube.com/live/uZnwnwYOtLo?si=-1-eXj-QZ9qMXfA

വിശദ വിവരങ്ങൾക്ക്

സന്തോഷ് കാപ്പിൽ ഡാളസ് 469 434 7185

ജിജിൻ വയനാട് 469 4221220

Show More

Related Articles

Back to top button