കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി അനീത ബെനാൻസ് (25) ; പനി ഉണ്ടെന്നു അമ്മയോട് പറഞ്ഞിരുന്നു
കൊല്ലം : ഇരവിപുരം സ്വദേശിനിയായ അനീത ബെനാൻസ് (25) കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിലെ ബെനാന്‍സിന്റെയും രജനിയുടെയും മകളാണ് അനീത. ...


















































