“ഇത് മനുഷ്യർക്കായുള്ള ഇടപെടലാണ്”: നിമിഷപ്രിയ കേസ്-കാന്തപുരത്തിന്റെ വാദത്തിൻ്റെ പിന്നിൽ വിശദീകരണം
തിരുവനന്തപുരം : യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ താത്കാലികമായി നീട്ടിയതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന സാഹചര്യത്തിൽ, ആക്‌ഷൻ കൗൺസിലിന്റെ ലീഗൽ ...


















































