ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Tuesday, November 10, 2026
10 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഡാളസിൽ പ്രീ-നീഡ് പ്ലാനിംഗ് സെമിനാർനവംബർ 14നു.

    വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.

    തങ്കമ്മ ജോൺ (70) നിര്യാതയായി.സണ്ണി മാളിയേക്കൽ

    ചിക്കാഗോയിൽ വീട്ടുടമകൾക്ക് നികുതിഭാരം; ചില പ്രദേശങ്ങളിൽ Property Tax വർധനവ് 133% വരെ

    ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

    തെലങ്കാന സ്വദേശിയായ വിദ്യാർഥിയെ ഒഹായോയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    അമേരിക്കയിൽ ഡിജിറ്റൽ കൺട്രോൾ ടവറുകൾ പ്രവർത്തനം തുടങ്ങി; വിമാനഗതാഗത നിയന്ത്രണത്തിൽ പുതിയ യുഗം

    യാത്രക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ചിക്കാഗോ ഒ’ഹെയർ വിമാനത്താവളം; എട്ടുമാസത്തിനിടെ 5.96 കോടി യാത്രക്കാർ, വേനൽക്കാലത്ത് സർവകാല റെക്കോർഡ്

    അമേരിക്കയിൽ സ്വന്തം 5G മൊബൈൽ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ ഇലോൺ മസ്കിന്റെ SpaceX; Qualcomm-മായി വമ്പൻ കരാർ, നിർമ്മാണം 2027-ൽ

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ദൈവരാജ്യം പ്രചരിപ്പിക്കാൻ സമർപ്പിത പ്രവർത്തകരെ സഭ തേടുന്നുവെന്ന് ബിഷപ്പ്  മാർ സെറാഫിം

Kerala Times by Kerala Times
July 16, 2025
in America, Community, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
ദൈവരാജ്യം പ്രചരിപ്പിക്കാൻ സമർപ്പിത പ്രവർത്തകരെ സഭ തേടുന്നുവെന്ന് ബിഷപ്പ്  മാർ സെറാഫിം
0
SHARES
1
VIEWS
Share on FacebookShare on TwitterWhatsappEmail

ഡാളസ് : ദൈവരാജ്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് മാർത്തോമ്മാ സഭയ്ക്ക് കൂടുതൽ സമർപ്പിതരായ പ്രവർത്തകരെ ആവശ്യമാണെന്ന് ബിഷപ്പ് മാത്യൂസ് മാർ സെറാഫിം അനുസ്മരിപ്പിച്ചു .

സഭയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ നിലവിൽ സമയക്കുറവ് വലിയ തടസ്സമാണെന്നും,ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ പ്രവർത്തകരെ ലഭിക്കുന്നതിനു  തീവ്രമായ പ്രാർത്ഥനകൾ ആവശ്യമാണെന്നും, എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജൂലൈ 14  തികളാഴ്ച  വൈകുന്നേരം  ഡാളസ് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്കിടയിൽ സന്ദേശം നൽകുകയായിരുന്നു അടൂർ ഭദ്രാസനാധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റും ആയ ബിഷപ്പ് മാത്യൂസ് മാർ സെറാഫിം തിരുമേനി.

“സൗജന്യമായി ലഭിച്ചത് സൗജന്യമായി കൊടുക്കുക” എന്ന തത്വം ഈ ദൗത്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് തിരുമേനി ഊന്നിപ്പറഞ്ഞു. നമുക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങൾ യാതൊരു പ്രതിഫലവും കൂടാതെ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇത് രോഗങ്ങളോ വേദനകളോ ഇല്ലാത്ത ഒരനുഭവമാണെന്നും, ജീവിതം ദൈവത്തിന് സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവം നമ്മുടെ കാര്യങ്ങളിൽ ഇടപെടുകയും നമ്മുടെ അവസ്ഥകളെയും പാതകളെയും അനുഗ്രഹിക്കുകയും ചെയ്യുമെന്നും തിരുമേനി ഓർമ്മിപ്പിച്ചു. ഈ സുപ്രധാന വിവരം വ്യക്തിപരമായി സൂക്ഷിക്കാതെ മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. നമ്മുടെ ജീവിതങ്ങളെയും കഴിവുകളെയും ദൈവത്തിന് സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ, കൈകളിൽ ആഭരണങ്ങൾ അണിയുന്നതുപോലെ നമ്മുടെ ജീവിതത്തെ അലങ്കരിക്കുമെന്നും തിരുമേനി ഓർമിപ്പിച്ചു .

മാർത്തോമ്മ സഭയുടെ എപ്പിസ്‌കോപ്പയായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി ഡാലസിൽ എത്തിച്ചേർന്ന  ബിഷപ്പ് മാത്യൂസ് മാർ സെറാഫിം തിരുമേനിയെ സെന്റ്.പോൾസ് മാർത്തോമ്മ ഇടവക വികാരി റവ റെജിൻ രാജു  , ട്രസ്റ്റീ ജോൺ  മാത്യു, സെക്രട്ടറി സോജി സ്കറിയാ, വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം ,കമ്മിറ്റി  അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് ഗായക സംഘത്തിൻറെ ഗാന ശുശ്രുഷക് ശേഷം നടന്ന വിശുദ്ധ കുർബാനക്ക്  എപ്പിസ്‌കോപ്പ   മുഖ്യ കാര്മീകത്വം വഹിച്ചു   രാജൻ കുഞ്ഞു ചിറയിൽ ,ടെനി കൊരുത്  ജോതം സൈമൺ എന്നിവർ സഹ കാര്മീകരായിരുന്നു

വിശുദ്ധ കുർബാനക്ക് ശേഷം നടന്ന  സ്വീകരണ സമ്മേളനത്തിൽ എം സി അലക്സാണ്ടർ പ്രാരംഭ  പ്രാർത്ഥന  നടത്തി . തുടർന്ന്‌ ഇടവക സെക്രട്ടറി സോജി സ്കറിയ സ്വാഗതം ആശംസിച്ചു . ഇടവകയുടെ ഉപഹാരം ട്രസ്റ്റീ  ജോൺ മാത്യു തിരുമേനിക്കു സമ്മാനിച്ചു .സ്വീകരണത്തിന് തിരുമേനി സമുചിതമായി മറുപടി നല്കി .ഇടവക വികാരി റവ റെജിൻ രാജു നന്ദിയും  പറഞ്ഞു 

Tags: AmericaCommunityKeralaLatest News
ShareTweetSendSend

Related Posts

ഡാളസിൽ പ്രീ-നീഡ് പ്ലാനിംഗ് സെമിനാർനവംബർ 14നു.
America

November 10, 2026
വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.
India

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.

November 10, 2026
തങ്കമ്മ ജോൺ (70) നിര്യാതയായി.സണ്ണി മാളിയേക്കൽ
Kerala

തങ്കമ്മ ജോൺ (70) നിര്യാതയായി.സണ്ണി മാളിയേക്കൽ

November 10, 2026
ചിക്കാഗോയിൽ വീട്ടുടമകൾക്ക് നികുതിഭാരം; ചില പ്രദേശങ്ങളിൽ Property Tax വർധനവ് 133% വരെ
America

ചിക്കാഗോയിൽ വീട്ടുടമകൾക്ക് നികുതിഭാരം; ചില പ്രദേശങ്ങളിൽ Property Tax വർധനവ് 133% വരെ

November 10, 2026
ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ
America

ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

November 10, 2026
തെലങ്കാന സ്വദേശിയായ വിദ്യാർഥിയെ ഒഹായോയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
America

തെലങ്കാന സ്വദേശിയായ വിദ്യാർഥിയെ ഒഹായോയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

November 10, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ഡാളസിൽ പ്രീ-നീഡ് പ്ലാനിംഗ് സെമിനാർനവംബർ 14നു.

ഡാളസിൽ പ്രീ-നീഡ് പ്ലാനിംഗ് സെമിനാർനവംബർ 14നു.

November 10, 2026
വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.

November 10, 2026
തങ്കമ്മ ജോൺ (70) നിര്യാതയായി.സണ്ണി മാളിയേക്കൽ

തങ്കമ്മ ജോൺ (70) നിര്യാതയായി.സണ്ണി മാളിയേക്കൽ

November 10, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In