ലോക പരിസ്ഥിതി ദിനത്തില്‍ മരമുത്തശ്ശിയെ ആദരിച്ച് ഭിന്നശേഷിക്കാര്‍
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ വൃക്ഷമുത്തശ്ശി പുളിമരത്തെ ആദരിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. ഇലകള്‍ കൊഴിഞ്ഞ് ശിഖരങ്ങള്‍ ഉണങ്ങി ദ്രവിച്ച് നശിച്ചുപോയ പുളിമരത്തെ ആയുര്‍വേദ ചികിത്സ ...


















































