ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും റവ. ഷോൺ വാൾട്ടർ റോയും ഐക്യത്തിനായി കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: അമേരിക്കൻ എപ്പിസ്കോപ്പൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പായ റവ. ഷോൺ വാൾട്ടർ റോവുമായ് മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ്മാ കൂടിക്കാഴ്ച നടത്തി. മാൻഹട്ടനിലെ എപ്പിസ്കോപ്പൽ ...


















































