ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരും; അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ല.
കൊച്ചി ∙ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടി കാണുന്നതിനിടെ ഗ്യാലറിയില്‍ നിന്നും വീണ് പരുക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ നില ഗുരുതരമായി ...

















































