കട്ടപ്പനയിൽ വ്യാപാരിയുടെ ആത്മഹത്യ: ബാങ്ക് ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങൾ
ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത മുളങ്ങാശേരിൽ സാബുവും സിപിഎം ഏരിയ സെക്രട്ടറിയും മുൻ ബാങ്ക് പ്രസിഡന്റുമായ വി.ആർ. സജിയുമായുള്ള ഫോൺ സംഭാഷണം പുറത്ത്. സാബുവിന്റെ ആത്മഹത്യയ്ക്ക് മുൻപുണ്ടായ ...

















































