ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷി കലോത്സവം – കേരള സമ്മോഹന് നാളെ തുടക്കം
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സര്‍ഗാത്മക കഴിവുകളുടെ അവതരണവുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ നാളെ (തിങ്കള്‍) രാവിലെ 10 മുതല്‍ ഭിന്നശേഷി കലോത്സവം നടക്കും. കേരള സമ്മോഹന്‍ എന്ന പേരില്‍ ...
















































