വേൾഡ് മലയാളി കൗൺസിൽ ദ്വിവത്സര സമ്മേളനം ബാങ്കോക്കിൽ : വാഷിങ്ടൺ കിക്കോഫ് ശ്രദ്ധേയമായി.
വാഷിംഗ്ടൺ: വേൾഡ് മലയാളി കൗൺസിൽ ദ്വിവത്സര സമ്മേളനത്തോട് അനുബന്ധിച്ച് വാഷിങ്ടണിൽ കിക്കോഫ് സംഘടിപ്പിച്ചു. സഹോദര മലയാളി സംഘടനകളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കോൺഫറൻസ് ചെയർമാൻ ഡോ. ...

















































