2032ൽ ഭൂമിയിലേക്ക് എത്തുന്ന ‘സിറ്റി കില്ലർ’ ഛിന്നഗ്രഹം; ഭയപ്പെടേണ്ടതില്ലെന്ന് നാസ
വാഷിംഗ്ടൺ: 2032 ഡിസംബർ 22ന് ഭൂമിയുടെ സമീപത്തേക്ക് എത്തുമെന്നു കരുതുന്ന 2024 വൈആർ4 എന്ന ഛിന്നഗ്രഹം (Asteroid) ശാസ്ത്രലോകത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നു. 500 ആറ്റം ബോംബുകളുടെ ...

















































