പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. ഏബ്രഹാം സ്വയംജീവനൊടുക്കി
നെടുമ്പാശേരിക്കു സമീപം തുരുത്തിശ്ശേരിയിലെ സ്വന്തം ഫാംഹൗസിൽ പ്രമുഖ വൃക്കരോഗ വിദഗ്ധനും സീനിയർ സർജനുമായ ഡോ. ജോർജ് പി. ഏബ്രഹാം സ്വയംജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊച്ചിയിലെ ഒരു ...

















































