ശശി തരൂർ ബിജെപിയിലേക്ക് ചേരില്ലെന്ന് വ്യക്തമാക്കി
ന്യൂഡൽഹി: ബിജെപിയിലേക്ക് ചേരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ ബിജെപിയിൽ ചേരാനുള്ള സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.“ഓരോ ...

















































