ഉക്രെയ്നിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്തും,നാറ്റോയിൽ നിന്നും അമേരിക്കയെ പിൻവലിക്കാൻ സാധ്യതയെന്നും ട്രംപ്.
വാഷിംഗ്ടൺ ഡി സി : റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിനോട് ഉക്രെയ്നുമായി ഉടനടി വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്നു ആവശ്യപ്പെട്ടു നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ്. “സെലെൻസ്‌കിയും ഉക്രെയ്നും ...















































