സിഐഎയെ നയിക്കാൻ മുൻ ഡാളസ് ഏരിയ പ്രതിനിധി ജോൺ റാറ്റ്ക്ലിഫിനെ ട്രംപ് തിരഞ്ഞെടുത്തു
ഡാളസ് :സിഐഎയെ നയിക്കാൻ ഡാളസ്സിൽ നിന്നുള്ള മുൻ ടെക്‌സാസ് കോൺഗ്രസ് അംഗം ജോൺ റാറ്റ്ക്ലിഫിനെ ട്രംപ് തിരഞ്ഞെടുത്തു. ട്രംപ്-വാൻസ് ട്രാൻസിഷൻ ടീമാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്2020-ൽ ദേശീയ ഇൻ്റലിജൻസ് ...















































