അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നേറ്റം; വിജയം ഉറപ്പിക്കാന്‍ ഇനി 5 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം
അമേരിക്കയുടെ 47-ാം പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ ട്രംപ് അനുകൂലികള്‍ രാജ്യവ്യാപകമായ ആഘോഷത്തിലേക്കാണ്. 5 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ട്രംപിന്റെ വിജയം ...















































