Home / ചരമം (page 55)

ചരമം

ജോസഫ് സക്കറിയ (ജോണി-64) സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ആറാട്ടുപുഴ അയ്യരേത്ത് കുടുംബാംഗം ജോസഫ് സക്കറിയ (ജോണി- 64) നിര്യാതനായി. സംസ്കാരം മെയ് രണ്ടാം തീയതി ഫെയര്‍വ്യൂ സെമിത്തേരിയില്‍. സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. പെരിശേരി അമ്പിത്തറയില്‍ കുടുംബാംഗമായ ശോശാമ്മ (മോളി) ആണ് ഭാര്യ. ജോമി, ജോബി, ജിമ്മി, ജോഷ്വാ എന്നിവര്‍ മക്കളാണ്. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ സജീവാംഗമായ പരേതന്‍ സൗത്ത് ബീച്ച് സൈക്യാട്രിക് സെന്ററിലും, ക്ലോവ്‌ലാന്റ് നഴ്‌സിംഗ് ഹോമിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. …

Read More »

എലിസബത്ത് ചാക്കോ (ശാന്തമ്മ ടീച്ചര്‍-67) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: തിരുവല്ല നെടുമ്പ്രം വാണിയപ്പുരയ്ക്കല്‍ ഏബ്രഹാം ഈപ്പന്റെ (റിട്ടയേര്‍ഡ് ഡിവിഷണല്‍ എന്‍ജിനീയര്‍) ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് എലിസബത്ത് ചാക്കോ (ശാന്തമ്മ ടീച്ചര്‍ – 67) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതയായി. രോഗാവസ്ഥയെ തുടര്‍ന്ന് ഏതാനും ദിവസമായി യൂണിവേഴ്‌സിറ്റി ആശുപത്രയില്‍ ചികിത്സയിലായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗവും ആദ്ധ്യാമിക മേഖലയിലെ നിറഞ്ഞ സാന്നിധ്യവും മുന്‍നിര പ്രവര്‍ത്തകയുമായിരുന്നു. ലിബിനി ജോണ്‍ (Administrative Director Anti-Coagulation Unit in University Hospital), ഡോ. …

Read More »

സാറാമ്മ ഏബ്രഹാം റോക്ക്‌ലാന്റില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (അമ്മിണി) റോക്ക്‌­ലാന്റിലെ ഓറഞ്ച്ബര്‍ഗില്‍ ഇന്നലെ നിര്യാതയായി. ശവസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം (914 954 0918), സണ്ണി (917 756 4589)

Read More »

ചക്കുപുരയ്ക്കല്‍ ലില്ലി കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോ: ആലുവ ചക്കുപുരയ്ക്കല്‍ ലില്ലി കുര്യന്‍ (78) ഏപ്രില്‍ 23-നു ഷിക്കാഗോയില്‍ നിര്യാതനായി. ഭര്‍ത്താവ് പരേതനായ സി.കെ. കുര്യന്‍. മകള്‍: പരേതയായ അന്ന ശാന്തി ജോണ്‍. മരുമകന്‍: ഡോ. ജോണ്‍ അലക്‌സാണ്ടര്‍. കൊച്ചുമകള്‍: സെറീന ജോണ്‍ അലക്‌സാണ്ടര്‍ (യു.എസ്.എ). പരേത പിറവം ഈരാളില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 25-ന് ലെംബാര്‍ഡ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ ശുശ്രൂകള്‍ക്കുശേഷം എല്‍മസ്റ്റ് മൗണ്ട് എംബ്ലം സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: …

Read More »

പി.വി ജോണ്‍ (96) ന്യുയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്:- പട്ടാഴി, പത്തനാപുരം പാലമൂട്ടില്‍ കുടുംബാംഗം പി.വി ജോണ്‍ (96) ന്യൂയോര്‍ക്ക്, ന്യൂ ഹൈഡ് പാര്‍ക്കില്‍ നിര്യാതനായി.  പത്തനാപുരം ദി പെന്തെക്കോസ്തു മിഷന്‍ സഭാ വിശ്വാസിയായിരുന്നു. തന്‍റെ മകന്‍ പാസ്റ്റര്‍ മാത്യു New testament Church, Atlanta യില്‍ കര്‍ത്താവിന്‍റെ വേലയില്‍ ആയിരിക്കുന്നു. മക്കള്‍ :-   കുഞ്ഞുമോന്‍ ജോണ്‍, ഭാര്യ – മേരിക്കുട്ടി കുഞ്ഞുമോള്‍, ഭര്‍ത്താവ് – തോമസ് വര്‍ഗ്ഗീസ് രാജന്‍, ഭാര്യ – ദീനാമ്മ തങ്കച്ചന്‍, ഭാര്യ – …

Read More »

ഭാരതി ജയപാലന്‍ പള്ളത്ത് നിര്യാതയായി

ചിക്കാഗോ: വെസ്റ്റ് മോണ്ടില്‍ സ്ഥിരതാമസമാക്കിയിരുന്ന പരേതനായ ജയപാലന്‍ പള്ളത്തിന്റെ സഹധര്‍മ്മിണി ഭാരതി ജയപാലന്‍ (74) വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം നിര്യാതയായി. മധു പള്ളത്ത് ഏക മകനാണ്. ശ്രേയാ പള്ളത്ത് മരുമകള്‍. ജയ്റ്റിനും, അസ്മിതയും കൊച്ചുമക്കളാണ്. കാന്തിരാജ് തിലകം, ഹിമലയ പാച്ച, ജോന്‍സി പാച്ച, ജാനി പാച്ച, സമൃദ് പാച്ച എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്. ഏപ്രില്‍ 28-നു വ്യാഴാഴ്ച 3 മണി മുതല്‍ 9 മണി വരെ ഡേറിയനിലുള്ള മോഡല്‍ ഫ്യൂണറല്‍ …

Read More »

ജെയിംസ് തുണ്ടത്തില്‍ (66) വിര്‍ജീനിയയില്‍ നിര്യാതനായി

വിര്‍ജീനിയ: കുട്ടനാട് പുളിങ്കുന്ന് തുണ്ടത്തില്‍ കുടുംബാംഗം ജെയിംസ് തുണ്ടത്തില്‍ (66) വിര്‍ജീനിയയിലെ ഷാന്റിലിയില്‍ നിര്യാതനായി. റാണി കുരുവിള (കരിമഠം, വെച്ചൂച്ചിറ)യാണ് ഭാര്യ. ടി.സി. കുര്യന്‍ (എറണാകുളം), ടി.സി. ആന്റണി (പുളിങ്കുന്ന്), സിസിലി പാല്‍ക് (ഹെറണന്‍, വിര്‍ജീനിയ) എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഹെറണ്ടന്‍ ആഡംസ് ഗ്രീന്‍ ഫ്യൂണറല്‍ ഹോമിലും സംസ്കാരം ചൊവ്വാഴ്ച ആഷ്‌നട്ട് ഗ്രോവ് സെമിത്തേരിയിലും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 703 …

Read More »

സി.എം. ജോസ് ചെ­റു­കര നി­ര്യാതനായി

ഉ­ഴ­വൂ­ര്‍: മുന്‍ ഉ­ഴ­വൂര്‍ പഞ്ചാ­യ­ത്ത് പ്ര­സി­ഡന്റ് സി.എം. ജോസ് ചെ­റു­കര (ചെ­റു­കര സാ­ര്‍­-82, റി­ട്ട. അ­ധ്യാ­പക­ന്‍) നി­ര്യാതനായി. സം­സ്­കാരം ഞാ­യ­റാ­ഴ്ച രണ്ടി­ന് സെ­ന്റ് സ്റ്റീ­ഫ­ന്‍­സ് ഫൊ­റോന പള്ളി­യില്‍. ഭാ­ര്യ: ത്രേസ്യാമ്മ എ­സ്­എ­ച്ച് മൗ­ണ്ട് മഠ­ത്തി­പ്പ­റ­മ്പില്‍ കു­ടും­ബാംഗം. മക്ക­ള്‍: ആ­ന്‍­സി (ഹൂ­സ്റ്റ­ണ്‍­), ജോമി ചെ­റു­ക­ര, സാബു ചെ­റു­ക­ര, ജസി­മോള്‍ (മൂ­വരും ഫ്‌­ളോ­റി­ഡ). മരു­മക്ക­ള്‍: ബാബു കു­രൂര്‍ മു­ള­ന്തു­രുത്തി (ഹൂ­സ്റ്റ­ണ്‍­), മേ­ഴ്‌സി ക­ല്ലി­ടു­ക്കില്‍ മാ­ഞ്ഞൂ­ര്‍, മേ­രീസ് ചെ­മ്പ­ന്നില്‍ ക­ടബ, അ­ലക്‌സ് കാ­രി­ത്തു­രു­ത്തേല്‍ ക­ല്ലറ.

Read More »

ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയില്‍ നിര്യാതയായി

ടാമ്പാ, ഫ്‌ളോറിഡ: പരേതനായ ചാക്കോ ഇല്ലിക്കലിന്റെ ഭാര്യ ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയിലെ ടാമ്പായില്‍ നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ടാമ്പായില്‍ നടക്കും. മക്കള്‍: ലില്ലി & ജോര്‍ജ് മഠത്തിപ്പറമ്പില്‍ (ടാമ്പാ), ജെയിംസ് & ലിസി ഇല്ലിക്കല്‍ (ടാമ്പാ), സാലി & ഫെലിക്‌സ് മച്ചാനില്‍ (ടാമ്പാ), സാബു & ത്രേസ്യാമ്മ ഇല്ലിക്കല്‍ (ടാമ്പ). വേക്ക് സര്‍വീസ് ഏപ്രില്‍ 23-നു ശനിയാഴ്ച 6 മുതല്‍ 9 വരെ സേക്രട്ട് …

Read More »

റാഹേലമ്മ യോഹന്നാൻ നിര്യാതയായി

ന്യുയോർക്ക് ∙ അടൂർ കടമ്പനാട് മടത്തിവില്ലയിൽ പരേതനായ യോഹന്നാന്റെ ഭാര്യ റാഹേലമ്മ യോഹന്നാൻ(87) നിര്യാതയായി. സംസ്കാരം 23 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടക്കാട് എ. ജി. സഭാ സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ : പൊടിയൻ തോമസ് (യുഎസ്എ), ഈപ്പച്ചൻ(യുഎസ്എ), ജോൺ(ദുബായ്), അമ്മിണി, പരേതയായ കുഞ്ഞമ്മ. മരുമക്കൾ: ങ്കോറി തോമസ്, സുമ, ശലോമി, തോമസ്, പാസ്റ്റർ ഏബ്രഹാം. വാർത്ത ∙ നിബു വെളളവന്താനം

Read More »