Home / ജീവിത ശൈലി (page 3)

ജീവിത ശൈലി

വെറുതെ ഇരുന്നാല്‍ പ്രായം കൂടും എന്ന് അറിയാമോ?

വെറുതെ ഇരുന്നാല്‍ പ്രായം കൂടും എന്ന് അറിയാമോ? കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. കൂടുതല്‍ സമയം ‘ഇരുന്ന് ജീവിക്കുന്ന’ 1500 സ്ത്രീകളെ തങ്ങള്‍ പഠനവിധേയമാക്കി എന്ന് ഗവേഷകര്‍ പറയുന്നു. ഒരു ദിവസം പത്ത് മണിക്കൂറില്‍ അധികം ഇരിക്കുന്ന ആളുകളെയാണ് ഈ ഗണത്തില്‍ കണക്കുക്കൂട്ടിയത്. ഇങ്ങനെയുള്ളവര്‍ക്ക് ശരീരത്തിലെ കോശങ്ങളുടെ ജനികിത പ്രായം സാധാരണ പ്രായത്തിലും 8 വര്‍ഷം അധികമായിരിക്കും. അതായത് 70 …

Read More »

ന്യൂട്ടെല്ല ക്യാന്‍സറിന് കാരണമാകും എന്ന വാര്‍ത്തയെ പ്രതിരോധിച്ചു നിര്‍മ്മാതാക്കള്‍

ന്യൂട്ടെല്ല സ്പ്രെഡ് കുട്ടികളില്‍ ക്യാന്‍സറിനു കാരണമാകുമെന്ന വാര്‍ത്തയെ പ്രതിരോധിക്കാന്‍ നിര്‍മ്മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയായ ഫെറേറോ തീരുമാനിച്ചു. ന്യൂട്ടെല്ലയില്‍ പാമോയിലാണ് ഉപയോഗിക്കുന്നതെന്നും ഇത് ആരോഗ്യത്തിനു വളരെ ഹാനികരമാണെന്നു യൂറോപ്യന്‍ ഫുഡ് സ്ററാന്‍ഡേര്‍ഡ്സ് അഥോറിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എത്രമാത്രം പാമോയില്‍ ചേര്‍ത്തിട്ടുണ്ട് എന്ന് വ്യക്തയില്ലാത്തതിനാല്‍ ന്യുട്ടെല്ല ഉപയോഗിക്കാവുന്ന സുരക്ഷിതമായ അളവ് എത്രയാണ് എന്ന് ശുപാര്‍ശ ചെയ്യാനും കഴിയില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ന്യൂട്ടെല്ലയുടെ വില്‍പ്പനയില്‍ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. …

Read More »

ഡോ. ഗൂഗിളിനെ സന്ദര്‍ശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ആരോഗ്യരംഗത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയും പുരോഗതിയും എന്താണെന്നു ചോദിച്ചാല്‍ ഒരേ ഉത്തരമായിരിക്കും ഉണ്ടാവുക. ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ ഓണ്‍ലൈനിലൂടെ സ്വയം തെരഞ്ഞെടുത്ത് ഉപയോഗിക്കാമെന്നതാണത്. രോഗ നിര്‍ണ്ണയം മുതല്‍ എല്ലാ കാര്യങ്ങളും ഗൂഗിളില്‍ പോയി, അതേപ്പറ്റി വായിച്ച്, അത് ഉപയോഗിക്കാന്‍ തുടങ്ങുന്നു. യു.എസില്‍ 15 ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈനില്‍ നിന്ന് ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ടു കോടിയോളം ഫിറ്റ്‌നസ് ഉപകരണങ്ങളാണ് ഈ വര്‍ഷം മാത്രം വിറ്റഴിഞ്ഞത്. …

Read More »

ചര്‍മത്തിന്റെ ചുളിവകറ്റാന്‍, സൗന്ദര്യം കൂട്ടാന്‍ സാംസങിന്റെ എസ് സ്‌കിന്‍

സൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കാത്തവരുണ്ടാവില്ല. അതിനു വേണ്ടി എത്ര പണമെറിയാനും തയാറാവുന്നവരുമുണ്ട്. വിപണിയിലെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ധാരാളിത്തം തന്നെ അതിന് വലിയൊരു തെളിവാണ്. ലോകം സ്മാര്‍ട്ടാവുമ്പോള്‍ ഒപ്പം സൗന്ദര്യസങ്കല്‍പങ്ങളും അതിനുള്ള ഉപകരണങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക് ഉപകരണ വിപണിയിലെ പ്രമുഖ കമ്പനിയായ സാംസങാണ് സൗന്ദര്യവര്‍ധക ഉല്‍പന്നവുമായി വന്നിരിക്കുന്നത്. ‘എസ് സ്‌കിന്‍’ എന്നു പേരിട്ടിരിക്കുന്ന ചര്‍മ സംരക്ഷക ഉപകരണമാണ് സാംസങ് പുറത്തിറിക്കിയിരിക്കുന്നത്. ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ സ്വയമറിഞ്ഞ് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എസ് …

Read More »

റഡോണ്‍ വാതക പരിശോധന വീടുകളില്‍ നിര്‍ബന്ധം

നെബ്രാസ്‌ക്ക: കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ റഡോണ്‍ വാതക പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണമെന്ന് എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി കര്‍ശന നിര്‍ദ്ദേശം നല്‍കി. അമേരിക്കയില്‍ ശ്വാസകോശ അര്‍ബുദം ഉണ്ടാകുന്നതിന് രണ്ടാമത്തെ പ്രധാന കാരണം റഡോണ്‍ വാതകമാണ്. പുകവലിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മണമോ നിറമോ ഇല്ലാത്ത വാതകം വളരെ അപകടകാരിയാണ്. സമീപ പ്രദേശത്തെ മണ്ണില്‍ നിന്നും രൂപം പ്രാപിക്കുന്ന ഈ മാരകമായ വാതകം വീടുകളില്‍ പ്രവേശിക്കുന്നത് കണ്ടെത്തണമെങ്കില്‍ പരിശോധന നടത്തേണ്ടത് …

Read More »

പുതുവല്‍സരത്തില്‍ സകലര്‍ക്കും സൗജന്യമായി വീട്ടിലിരുന്ന് ധ്യാനമഭ്യസിക്കാം

ഹ്യൂസ്റ്റന്‍: 2017 ജനവരി 2, 3, 4 തിയ്യതികളില്‍ ഹാര്‍ട്ഫുള്‍നസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കുന്ന മൂന്നു ദിവസത്തെ പരിശീലന പരിപാടി ലോകത്തിന്റെ നാനാഭാഗത്തുള്ള ആളുകള്‍ക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റര്‍നെറ്റ് മാധ്യമത്തെയാണ് പ്രധാനമായും ഇതിനുപയോഗിക്കുന്നത്. ഓരോ മണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന മൂന്നു ദിവസത്തെ പരിശീലനമാണ് ഉണ്ടാവുക. ഓരോ ദിവസത്തെയും പരിശീലനത്തിന് വ്യത്യാസമുണ്ടാകും. പ്രഭാഷണത്തോടൊപ്പം തന്നെ പ്രായോഗിക പരിശീലനവും വീഡിയോ സംപ്രേഷണത്തിലൂടെ ലക്ഷ്യമിടുന്നു. 1945ല്‍ ഇന്ത്യയിലെ ഷാഹ്ജഹാന്‍പൂര്‍ എന്ന ഗ്രാമത്തില്‍ …

Read More »

വന്ധ്യതാ ചികിത്സയ്ക്കെത്തി :ഒടുവില്‍ എയിഡ്സ്

സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ തനിക്ക് എച്ച്.ഐ.വി എയ്ഡ്‌സ് രോഗം ബാധിച്ചു എന്ന പരാതിയുമായി ബംഗളൂരൂ യുവതി കോടതിയെ സമീപിച്ചു. ബംഗളുരുവിലെ എം.എസ് രാമയ്യ ആശുപത്രിക്കെതിരെയാണ് യുവതി സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെയാണ് തനിക്കു എയിഡ്സ് പിടിപ്പെട്ടത്‌ എന്ന് യുവതി ആരോപിക്കുന്നു. 2014 ഫെബ്രുവരി 13നാണ് ജയന്ന നല്ലപ്പ എന്ന യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്.അതിനും ഒരു വര്‍ഷം മുന്‍പ് ഇവര്‍ …

Read More »

ഇന്ത്യയിലെ മരണങ്ങളില്‍ 40 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണമാണെന്ന് പഠനങ്ങള്‍

ഇന്ത്യയിലെ മരണങ്ങളില്‍ 40 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ.ഇന്ത്യയിലെ മരണങ്ങളില്‍ 40 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ(സി.എസ്.ഐ). കേരളത്തില്‍ ഹൃദയരോഗങ്ങളുടെ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ്. ദേശീയ ശരാശരി ഗ്രാമീണമേഖലയില്‍ നാലുശതമാനവും നഗരമേഖലയില്‍ ഏഴ് ശതമാനവുമാണെങ്കില്‍ കേരളത്തില്‍ 12 ശതമാനമാണ്. ജനിതകമായ കാരണങ്ങളേക്കാള്‍ ജീവിതശൈലിയിലുള്ള മാറ്റമാണ് ഇതിന് കാരണമെന്ന് സി.എസ്.ഐ ഓര്‍ഗനൈസിങ് സെക്രട്ടറി …

Read More »

ക്യാന്‍സറിനെ തുരത്താന്‍ സ്വര്‍ണം കൊണ്ട് ഒരു നാനോടെക്‌നോളജി

അതി സൂക്ഷ്മമായ സ്വര്‍ണ പദാര്‍ഥങ്ങള്‍ക്ക് (ഗോള്‍ഡ് നാനോപാര്‍റ്റിക്ലസ്) പാന്‍ക്രിയാറ്റിക് കാന്‍സര്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജരടങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. നാലു വര്‍ഷത്തോളമായി കോശങ്ങളിലും, എലികളിലും നടത്തിയ പരീക്ഷണങ്ങളാല്‍ ഇത് തെളിയിച്ചിരിക്കുന്നത്. ഒക്കലഹോമ യൂണിവേഴ്‌സിറ്റി, മൗണ്ട് സീനായ് മെഡിസിന്‍, മായോ ക്ലിനിക്, മിസോറി യൂണിവേഴ്‌സിറ്റി തുടങ്ങിയ മികച്ച അക്കാഡമിക് ഗവേഷണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന പതിനഞ്ചോളം ശാസ്ത്രജ്ഞര്‍ ചേര്‍ന്നനാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. തീര്‍ത്തും സുക്ഷമമായ …

Read More »

രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ മരുന്ന് വേണ്ട ചില പൊടിക്കൈകൾ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമായി മാറിയിരിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ രക്തസമ്മര്‍ദ്ദത്തിന് ആനുപാതികമായി ഉയരുന്നത് കൊണ്ട് ഈ രോഗാവസ്ഥയെ നിസ്സാരമായി കണക്കാക്കരുത്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുവാന്‍ ഇക്കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. പുകവലി ഉപേക്ഷിക്കുക ഒരു സിഗരറ്റ് വലിച്ചതിന് ശേഷം ഏറെ നേരം ശരീരത്തിന്‍റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായിരിക്കും. പുകവലി ശീലമായിരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാനും പ്രയാസമാണ് എന്ന് മറക്കേണ്ട. മാനസിക പിരിമുറുക്കം അരുത് പിരിമുറുക്കങ്ങള്‍ അകറ്റുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവയില്‍ …

Read More »