
കടവന്ത്ര: കെ പി വള്ളോൻ റോഡ് കെഴുപ്പിള്ളി ലേയിനിൽ കെ എസ് ആർ എ -40 എ എൽ പൂവത്തൂർ കുലത്താക്കൾ ആലുംമൂട്ടിൽ സൂസൻ ജോർജ് (ഓമന-87) അന്തരിച്ചു. സംസ്കാരം ഇന്ന് 5 നു ഇളംകുളം മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് സുറിയാനി പള്ളിയിൽ. മാവേലിക്കര പാവത്തിക്കുന്നേൽ വഞ്ഞിപ്പുഴശ്ശേരിൽ കുടുംബംഗമാണ്. ഭർത്താവ് പരേതനായ ക്യാപ്റ്റൻ എം സി ജോർജ്.
മക്കൾ: എബ്രഹാം ജോർജ്, എലിസബത്ത് റോസൻ, പരേതനായ ജേക്കബ് ജോർജ്.