ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, September 20, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

    പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

    രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

    ആല്‍ഫ പാലിയേറ്റീവ് കെയര്‍ കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആലപ്പുഴയില്‍ സമാപന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

    അസോചം ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി

    ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഹാന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events
    80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ

    ചിക്കാഗോയിൽ കേരള ടൈംസ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

    കാരണ്യസന്ദേശവുമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ കൊല്ലത്ത് നടന്നു.

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്; 

    ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

    കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടപ്പെട്ടു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business

    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

    വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ പുതിയ ഭരണസമിതി രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും  സെപ്റ്റംബർ 20നു

    ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ആദരം.

    ഫൊക്കാന സാഹിത്യ കമ്മറ്റി:ബെന്നി നെച്ചൂർ ചെയർമാൻ,  മുരളി ജെ നായർ വൈസ് ചെയർമാൻ, സോണി അബൂക്കൻ അഡ്വൈസർ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് – കോഓർഡിനേറ്ററുകൾ 

  • Videos
  • Magazine
  • News Books
No Result
View All Result

Home LifeStyle Education

യാതൊന്നും പാഴ് വസ്തുക്കളല്ലെന്ന് ഷിഗേരു ബെന്‍.

keralatimes1 by keralatimes1
June 25, 2024
in Education, Global, India, Kerala, LifeStyle
Reading Time: 1 min read
0 0
A A
0
യാതൊന്നും പാഴ് വസ്തുക്കളല്ലെന്ന് ഷിഗേരു ബെന്‍.
0
SHARES
3
VIEWS
Share on FacebookShare on Twitter

പാഴ് വസ്തുക്കളെന്നു കരുതി ഒന്നും വലിച്ചെറിഞ്ഞു കളയാനാവില്ലെന്ന് ലോകപ്രശസ്ത വാസ്തുശില്‍പ്പിയായ ഷിഗേരു ബെന്‍.

കൊച്ചിയില്‍ മൂവാറ്റുപുഴ സീഡ് – എപിജെ അബ്ദുല്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈനും ലിവിംഗ്എക്‌സ്ട്ര ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച റ്റുമാറോ ഈസ് നൗ എന്ന പ്രഭാഷണ പരമ്പരയില്‍ വാസ്തുശില്‍പ്പകലയും സമൂഹത്തിന്റെ ആവശ്യങ്ങളും തമ്മിലുള്ള സന്തുലനം എന്ന വിഷയത്തില്‍ ആദ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വാസ്തുശില്‍പ്പകലയിലെ നൊബേല്‍ സമ്മാനമായി അറിയപ്പെടുന്ന പ്രിറ്റ്‌സ്‌കെര്‍ സമ്മാനം 2014ല്‍ നേടിയ ഷിഗേരു ബാന്‍.

റീസൈക്ക്ള്‍ഡ് പേപ്പര്‍ ട്യൂബുകള്‍, ഉപയോഗിച്ച ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍, സ്റ്റിറോഫോം തുടങ്ങിയ വസ്തുക്കളുപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ രൂപകല്‍പ്പന ചെയ്ത വാസ്തുശില്‍പ്പ സൃഷ്ടികള്‍ പ്രഭാഷണത്തിനിടെ അദ്ദഹം പ്രദര്‍ശിപ്പിച്ചു. ദുരന്തഭൂമിയില്‍ ആദ്യം ഓടിയെത്തുന്നവരില്‍ ഒരാള്‍ എന്ന വിശേഷണത്തിനു കൂടി അര്‍ഹനായ അദ്ദേഹം പ്രകൃതിയും മനുഷ്യനും കാരണമായ വിവിധ ദുരന്തങ്ങള്‍ക്കു പിന്നാലെ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ജപ്പാന്‍ മുതല്‍ നേപ്പാള്‍ വരെ സാക്ഷ്യം വഹിച്ച വലിയ ഭൂകമ്പങ്ങള്‍, റുവാണ്ടയില്‍ 20 ലക്ഷം പേരെ അഭയാര്‍ത്ഥികളാക്കിയ വംശഹത്യ, ഇപ്പോഴും തുടരുന്ന യുക്രെയിന്‍ അധിനിവേശം എന്നിവിടങ്ങളിലെല്ലാം തന്റെ വാസ്തുശില്‍പ്പകലയിലൂടെ അദ്ദേഹം സാമൂഹ്യപ്രതിബദ്ധത നിറവേറ്റിയതെങ്ങനെയെന്നു കണ്ട് ലെ-മെറിഡിയനില്‍ തിങ്ങിനിറഞ്ഞ് ആർകിടെക്റ്റുമാരും വാസ്തുശില്‍പ്പ വിദ്യാര്‍ത്ഥികളുമുള്‍പ്പെട്ട സദസ് കരഘോഷം മുഴക്കി.

യുഎസിലേക്കും കാനഡയിലേയ്ക്കും വന്‍തോതില്‍ ക്രോസ്-ലാമിനേറ്റഡ് വുഡ് (സിഎല്‍റ്റി) കയറ്റുമതി ചെയ്തിരുന്ന രാജ്യമായിരുന്നു യുക്രെയിന്‍. യുദ്ധം മൂലം ഈ കയറ്റുമതി മുടങ്ങി. യുക്രെയിനില്‍ 25,000 ച മീറ്റര്‍ വിസ്തൃതിയില്‍ ഒരു ആശുപത്രി മന്ദിരം രൂപകല്‍പ്പന ചെയ്യേണ്ടി വന്നപ്പോള്‍ പരമാവധി സിഎല്‍റ്റി ഉപയോഗപ്പെടുത്തിയ നിര്‍മാണമാണ് അവലംബിച്ചത്.

തെര്‍മോകോളിന് സദൃശമായ, വലിച്ചെറിയുന്ന ചായക്കപ്പായി ഉപയോഗിക്കുന്ന സ്റ്റിറോഫോം കൊണ്ട് ഒറ്റദിവസത്തില്‍ ചെലവുകുറഞ്ഞ താല്‍ക്കാലിക വീടുകള്‍ നിര്‍മിച്ചതും അദ്ദേഹം ഉദാഹരിച്ചു. ന്യൂസിലാന്‍ഡില്‍ നിന്നുള്ള വാസ്തുശില്‍പ്പി ജെറമി സ്മിത്തും തന്റെ വാസ്തുശില്‍പ്പ സൃഷ്ടികള്‍ പരിപാടിയില്‍ അവതരിപ്പിച്ചു.

ലിവിംഗ് എക്‌സ്ട്ര എഡിറ്റര്‍ ഇന്‍ ചീഫ് പ്രഗ്ന്യ റാവു, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സീഡ് കോളേജ് ചെയര്‍മാന്‍ അഡ്വ ടി എസ് റഷീദ്, അക്കാദമിക് ചെയര്‍ രാജശേഖരന്‍ സി മേനോന്‍, ആര്‍ക്കിടെക്റ്റുമാരായ റെനി ലിജോ, മധുഷിത അരവിന്ദ്, സെബാസ്റ്റിയന്‍ ജോസ് എന്നിവരും സംസാരിച്ചു. പ്രഭാഷണ പരിപാടിയോടെ കഴിഞ്ഞ 11 ദിവസമായി ദര്‍ബാള്‍ ഹാളില്‍ നടന്ന സീഡ്‌സ്‌കേപ് 5.0 പ്രദര്‍ശനവും സമാപിച്ചു.

ShareTweetPin

Related Posts

ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
America

September 20, 2026
പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു
America

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

September 20, 2026
അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.
America

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

September 20, 2026
രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി
America

രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

September 20, 2026
ആല്‍ഫ പാലിയേറ്റീവ് കെയര്‍ കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആലപ്പുഴയില്‍ സമാപന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Kerala

ആല്‍ഫ പാലിയേറ്റീവ് കെയര്‍ കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആലപ്പുഴയില്‍ സമാപന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

September 20, 2026
ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഹാന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
Kerala

ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഹാന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

September 20, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

September 20, 2026
പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

September 20, 2026
അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

September 20, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In