ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Monday, September 21, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

    പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

    രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

    ആല്‍ഫ പാലിയേറ്റീവ് കെയര്‍ കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആലപ്പുഴയില്‍ സമാപന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

    അസോചം ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി

    ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഹാന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events
    80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ

    ചിക്കാഗോയിൽ കേരള ടൈംസ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

    കാരണ്യസന്ദേശവുമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ കൊല്ലത്ത് നടന്നു.

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്; 

    ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

    കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടപ്പെട്ടു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business

    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

    വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ പുതിയ ഭരണസമിതി രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും  സെപ്റ്റംബർ 20നു

    ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ആദരം.

    ഫൊക്കാന സാഹിത്യ കമ്മറ്റി:ബെന്നി നെച്ചൂർ ചെയർമാൻ,  മുരളി ജെ നായർ വൈസ് ചെയർമാൻ, സോണി അബൂക്കൻ അഡ്വൈസർ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് – കോഓർഡിനേറ്ററുകൾ 

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഓണാഘോഷവും വള്ളംകളി മത്സരവും തിരുവോണ നാളിൽ ലോങ്ങ് ഐലൻഡിൽ.

keralatimes1 by keralatimes1
July 2, 2024
in America, News
Reading Time: 1 min read
0 0
A A
0
ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഓണാഘോഷവും വള്ളംകളി മത്സരവും തിരുവോണ നാളിൽ ലോങ്ങ് ഐലൻഡിൽ.
0
SHARES
0
VIEWS
Share on FacebookShare on Twitter

മാത്യുക്കുട്ടി ഈശോന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ ആയ കെവിൻ തോമസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് നടത്തുവാൻ തയ്യാറെടുക്കുന്നു.

ലോങ്ങ് ഐലൻഡ് ഫ്രീപോർട്ടിലെ അതി മനോഹരവും വിശാലവുമായ കൗമെഡോ പാർക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേർന്നുള്ള തടാകത്തിൽ കേരള തനിമയെ വിളിച്ചോതുന്ന വള്ളംകളി ജലോത്സവം നടത്തുന്നതിനോടൊപ്പം പാർക്കിലെ പച്ചപരവതാനിയായ പുൽത്തകിടിയിൽ ഓണാഘോഷവും നടത്തുന്നതിനാണ് ആലോചിക്കുന്നത്.ഇതിനായുള്ള പ്രാഥമിക ചർച്ചകൾ സെനറ്റർ കെവിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നതായി സെനറ്ററിന്റെ കമ്മ്യൂണിറ്റി കോർഡിനേറ്റർമാരായ അജിത് കൊച്ചൂസും ബിജു ചാക്കോയും സംയുക്തമായി പ്രസ്താവിച്ചു.

വള്ളംകളി മത്സരങ്ങളുടെ ക്രമീകരണങ്ങൾക്കും നടത്തിപ്പിനുമായി ന്യൂയോർക്ക് മലയാളീ ബോട്ട് ക്ലബ്ബ് സ്ഥാപക ചെയർമാനും കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) പ്രസിഡൻറുമായ ഫിലിപ്പ് മഠത്തിലിനെ ചീഫ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി. ന്യൂയോർക്കിലും ചുറ്റുവട്ടത്തുമുള്ള എല്ലാ മലയാളികളെയും ആകർഷിക്കത്തക്കവിധം ഓണാഘോഷം നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്.

“മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാടൻ പ്രദേശങ്ങളിൽ വിവിധ ഇടങ്ങളിലാണ് ഓണത്തിനോടനുബന്ധിച്ച് ജലോത്സവം നടത്താറുള്ളത്. ആറന്മുള ഉത്രട്ടാതി വള്ളം കളി, ആലപ്പുഴ പുന്നമടക്കായൽ നെഹ്‌റു ട്രോഫി വള്ളം കളി, ചമ്പക്കുളം മൂലം വള്ളം കളി, നീരേറ്റുപുറം വള്ളം കളി തുടങ്ങി ചെറുതും വലുതുമായ പ്രശസ്തമായ ഇരുപതോളം ജലോത്സവങ്ങൾ ചിങ്ങമാസത്തിലെ വിളവെടുപ്പ് കാലഘട്ടത്തിൽ പതിറ്റാണ്ടുകളായി നടന്നു വരുന്നതാണ്. മദ്ധ്യ കേരളത്തിലെയും കുട്ടനാട് പ്രദേശങ്ങളിലെയും ധാരാളം വള്ളം കളി പ്രേമികൾ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയതുമൂലം നോർത്ത് അമേരിക്കയിൽ മലയാളികൾ കൂടുതലായി പാർക്കുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ബോട്ട് ക്ലബ്ബുകൾ രൂപപ്പെട്ടിട്ടുണ്ട്.

പ്രസ്തുത ബോട്ട് ക്ലബ്ബ്കളെ എല്ലാം ഏകോപിപ്പിച്ച് കേരളാ തനിമയുള്ള ഒരു ജല മാമാങ്കം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.” വള്ളം കളി ചീഫ് കോർഡിനേറ്റർ ഫിലിപ്പ് മഠത്തിൽ പറഞ്ഞു,ഇന്ത്യൻ വംശജരുടെ പ്രത്യേകിച്ച് മലയാളികളുടെ സാന്നിധ്യം ന്യൂയോർക്കിലും അമേരിക്കയിലെ മറ്റു പല പ്രദേശങ്ങളിലും ധാരാളമായി വർദ്ധിച്ചു വരുന്നു. ആരോഗ്യസംരക്ഷണ മേഖലകളിലും ഐ.ടി. മേഖലകളിലും മറ്റ് പല ഉന്നത സ്ഥാനങ്ങളിലും മലയാളികൾ തങ്ങളുടെ കഴിവും സാമർഥ്യവും സാന്നിധ്യവും സേവന തല്പരതയും തെളിയിച്ച് വരുന്ന കാലഘട്ടമാണിത്.

പക്ഷേ പ്രാദേശിക രാഷ്ട്രീയത്തിലും സാമൂഹിക മേഖലയിലും നമ്മുടെ പങ്കാളിത്തം താരതമ്യേന കുറവാണ്. മലയാളീ കമ്മ്യൂണിറ്റിയിലെ ഒട്ടു മിക്ക ആളുകളും രാഷ്ട്രീയ നേതാക്കളുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടർ റെജിസ്ട്രേഷൻ നടത്തുന്നതിനോ തെരഞ്ഞെടുപ്പ് സമയം ബൂത്തുകളിൽ പോയി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുന്നതിനോ ഇപ്പോഴും മടി കാണിക്കുന്നു.അതിനാൽ രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളവർക്ക് മലയാളികളുടെ ജനസാന്ദ്രത മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ രാജ്യത്തെ നമ്മുടെ പല അവകാശങ്ങളും എന്തൊക്കെയെന്ന് നാം മനസ്സിലാക്കാതെയും അത് നേടിയെടുക്കുവാൻ ശബ്ദമുയർത്താതെയും അതെല്ലാം നഷ്ടപ്പെടുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്.

ഏതെങ്കിലും സ്ഥാപനങ്ങളിൽ രാത്രിയും പകലും മണിക്കൂറുകളോളം ജോലി ചെയ്തും ഒന്നിലധികം സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്തും മലയാളികൾ ധാരാളം പണംസമ്പാദിച്ച് സർക്കാരിലേക്ക് ടാക്സ് കൃത്യമായി അടച്ചുപോകുന്നതല്ലാതെ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ നാം തീരെ ശ്രദ്ധിക്കാറില്ല. ഈ പ്രവണത മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അതേസമയം നാം കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുന്ന ടാക്സിൽ നിന്നുള്ള പ്രയോജനങ്ങളും നമുക്ക് അർഹതപ്പെട്ട അവകാശങ്ങളും മറ്റ് പല സമൂഹവും ധാരാളമായി അനുഭവിച്ചു പേകുന്നു.

മലയാളികളിൽ പലരും ഇതൊന്നും മനസ്സിലാക്കാതെയും ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെയും അന്തർമുഖരായി മണിക്കൂറുകൾ ജോലിയെടുത്ത് സ്വന്തം കുടുംബങ്ങളിൽ ഒതുങ്ങി കഴിയുന്നു. ഇതിൽ നിന്നുള്ള ഒരു മാറ്റം അനിവാര്യമാണ്.”കുടിയേറ്റ മലയാളികൾ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് വരാത്തത് മൂലം നമ്മുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ആരും ഇല്ലാത്ത അവസ്ഥയാണ് കണ്ടു വരുന്നത്. ഈ കാര്യങ്ങൾ ഞാൻ എല്ലാ സാമൂഹിക മീറ്റിംഗുകളിലും സൂചിപ്പിക്കാറുണ്ട്. നമ്മുടെ ചെറുപ്പക്കാർ പ്രാദേശിക രാഷ്ട്രീയത്തിൽ കൂടുതലായി പങ്കാളികളാകണം.

മലയാളികളുടെ ശക്തിയും നാം ഈ നാടിനുവേണ്ടി ചെയ്യുന്ന സേവനങ്ങളും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് ഞാൻ ന്യൂയോർക്ക് സെനറ്റിൽ കഴിഞ്ഞ മൂന്നു നാല് വർഷങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2019-ൽ മെയ് മാസം മലയാളീ ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം ചരിത്രത്തിലാദ്യമായി ഞാൻ ന്യൂയോർക്ക് സെനറ്റിൽ അവതരിപ്പിച്ചു. അമേരിക്കയിലെ തന്നെ ചരിത്രത്തിൽ ആദ്യമായി 2019-ൽ ന്യൂയോർക്ക് സെനറ്റിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പായിരുന്ന അഭിവന്ദ്യ ഐസക് മാർ ഫിലെക്സിനോസ് തിരുമേനിയെക്കൊണ്ട് മലയാളത്തിൽ പ്രാർത്ഥിക്കുവാനും പ്രസംഗിക്കുവാനും സാധിച്ചതിന് മലയാളീ സമൂഹത്തിലെ കുറേ പ്രതിനിധികൾ സാക്ഷ്യം വഹിച്ചതാണ്.

പിന്നീട് 2023-മെയ് മാസത്തിൽ ഓർത്തഡോക്സ്‌ സഭാ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തൂസ് എൽദോ തിരുമേനിയും 2024-മെയ് മാസത്തിൽ മാർത്തോമ്മാ ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയും ന്യൂയോർക്ക് സെനറ്റിൽ മലയാളത്തിൽ പ്രാർത്ഥിച്ചതിനും ധാരാളം മലയാളികൾ സാക്ഷ്യം വഹിച്ചതാണ്. അങ്ങനെ മലയാളികളുടെ സാന്നിധ്യം അമേരിക്കൻ പ്രാദേശിക നേതാക്കളുടെ ഇടയിൽ പ്രദർശിപ്പിക്കുവാൻ സാധിച്ചത് എന്നെ നിങ്ങൾ സെനറ്ററായി തെരഞ്ഞെടുത്തതിനാലാണ്. നമ്മുടെ ഈ പൈതൃകം നിലനിർത്തുന്നതിനാണ് ഈ വർഷം ലോങ്ങ് ഐലൻഡ് ഭാഗത്ത് പ്രാദേശിക സമൂഹത്തെ നമ്മുടെ ഓണാഘോഷവും വള്ളംകളിയും കേരളാ പൈതൃക കലകളും കാണിക്കുവാനുള്ള അവസരമായി 2024 സെപ്റ്റംബർ 15-ലെ തിരുവോണ നാളിൽ തന്നെ ആഘോഷം നടത്താമെന്ന് തീരുമാനിച്ചത്.

എല്ലവരുടെയും സഹായ സഹകരണങ്ങൾ ഇതിനുണ്ടാകണം എന്നും ഇത് വൻ വിജയമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.” ചുരുക്കം നേതാക്കളുമായുള്ള ആദ്യ ആലോചനാ യോഗത്തിന് ശേഷം സെനറ്റർ കെവിൻ തോമസ് മാധ്യമങ്ങളോടായി പറഞ്ഞു.മലയാളീ ഹെറിറ്റേജിൻറെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണദിനത്തിൽ സെപ്റ്റംബർ 15 ഞായർ ഫ്രീപോർട്ടിലെ കൗ മെഡോ പാർക്കിൽ വച്ച് വള്ളം കളി, വടം വലി, പുലികളി, ചെണ്ടമേളം, അത്തപ്പൂവിടൽ തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരം നടത്തുന്നതിനും സംയുക്തമായി ഓണസദ്യ നടത്തുന്നതിനുമാണ് പദ്ധതിയിടുന്നത്.

ഇതിനായി ന്യൂയോർക്കിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളീ സംഘടനകളുടെ പ്രസിഡൻറ്മാരുടെയും മറ്റു നേതാക്കളുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് വിവിധ കമ്മറ്റികൾ രൂപീകരിക്കുവാനുള്ള ക്രമീകരണങ്ങൾ ഉടൻ ചെയ്യുന്നതാണ് എന്ന് സെനറ്ററിന്റെ ഉപദേശക സമിതി അംഗം അജിത് കൊച്ചൂസ് പ്രസ്താവിച്ചു.

ഇത് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1) Ajith Abraham (Kochoos) – 516-225-2814 (2) Biju Chacko – 516-996-4611 (3) Philip Madathil – 917-459-7819 (4) Mathewkutty Easow – 516-455-8596 (5) Kunju Maliyil – 516-503-8082.

ShareTweetPin

Related Posts

ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
America

September 20, 2026
പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു
America

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

September 20, 2026
അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.
America

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

September 20, 2026
രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി
America

രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

September 20, 2026
ആല്‍ഫ പാലിയേറ്റീവ് കെയര്‍ കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആലപ്പുഴയില്‍ സമാപന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Kerala

ആല്‍ഫ പാലിയേറ്റീവ് കെയര്‍ കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആലപ്പുഴയില്‍ സമാപന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

September 20, 2026
അസോചം ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി
Business

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

September 20, 2026
പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

September 20, 2026
അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

September 20, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In