ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Tuesday, November 3, 2026
12 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഇല്ലിനോയിയിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; ജനുവരി 15 വരെ അപേക്ഷിക്കാം

    കേരള അസോസിയേഷൻ ഓഫ് ടെക്സാസിന് (KAT) നവ നേതൃത്വം; രാജു വർഗീസ് പ്രസിഡന്റ്.

    കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) അക്കാദമിയുടെ ഏജന്റിക്‌ എ ഐ (Agentic AI ) വർക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.

    കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു

    അനൂജ് ചെറുതോട്ടിൽ (45) ഡാളസ്സിൽ അന്തരിച്ചു

    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

    കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷം: സൈബർ സുരക്ഷാ സെമിനാർ ഇന്ന് (ഒക്ടോബർ 18-ന്).

  • Videos
  • Magazine
  • News Books
No Result
View All Result

Home Global

ബ്രിട്ടനിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ച: ചെറുപാർട്ടികൾക്ക് നേട്ടം, ജയിച്ചവരിൽ ട്രംപിന്റെ ആരാധകനും

keralatimes1 by keralatimes1
July 6, 2024
in Global, Latest News, News, Politics
Reading Time: 1 min read
0 0
A A
0
ബ്രിട്ടനിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ച: ചെറുപാർട്ടികൾക്ക് നേട്ടം, ജയിച്ചവരിൽ ട്രംപിന്റെ ആരാധകനും
0
SHARES
1
VIEWS
Share on FacebookShare on TwitterWhatsappEmail

ബ്രിട്ടനിലെ തിരഞ്ഞെടുപ്പുഫലം ഏതാണ്ടു പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. ഭരണവിരുദ്ധ വികാരം പ്രതിപക്ഷത്തെ പല കക്ഷികൾക്കായി ചിതറിപ്പോയെന്നു ഫലം വ്യക്തമാക്കുന്നു. ലേബർ പാർട്ടിക്ക് കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണു ലഭിച്ചത്. എന്നാൽ ലേബറിനു ലഭിച്ചത് 35% വോട്ടാണ്. തിരഞ്ഞെടുപ്പു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്, ഇത് യുകെയിൽ ഭൂരിപക്ഷം നേടിയ ഒരു കക്ഷിക്കു ലഭിച്ച ഏറ്റവും കുറവു വോട്ടുവിഹിതം ആണെന്നാണ്. എന്നിട്ടും 400 സീറ്റിലേറെ അവർക്കു കിട്ടി.

ചെറുകിട കക്ഷികളും സ്വതന്ത്രരും ഈ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനമാണു കാഴ്ച വച്ചത്. എടുത്തുപറയേണ്ടതു തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ നിലപാടുള്ള റിഫോം യുകെ പാർട്ടിയുടെ പ്രകടനമാണ്. ഈ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വച്ച് അവർ ബ്രിട്ടനിലെ മൂന്നാമത്തെ വലിയ കക്ഷിയായി മാറി. 14.3 % വോട്ടുനേടിയ റിഫോം പാർട്ടിക്ക് 5 സീറ്റ് കിട്ടി. കഴിഞ്ഞ 7 തവണയും മത്സരിച്ചു തോറ്റ പാർട്ടിയുടെ തലവനും ട്രംപിന്റെ ആരാധകനുമായ നൈജൽ ഫറാഷ് ഇത്തവണ ജയിച്ചു. കൺസർവേറ്റീവ് വോട്ടുകൾ ഇവർ ചോർത്തിയെന്നാണു സൂചന.

യൂറോപ്യൻ യൂണിയൻ അനുകൂല ലിബറൽ ഡെമോക്രാറ്റുകളാണ് നേട്ടമുണ്ടാക്കിയ മറ്റൊരു പാർട്ടി. അവർക്ക് 71 സീറ്റ് ലഭിച്ചു. ഇവിടെയും കൺസർവേറ്റീവ് പാർട്ടിക്കാണു നഷ്ടം സംഭവിച്ചത്. 2019 ൽ 372 സീറ്റുകൾ ലഭിച്ച കൺസർവേറ്റീവുകൾക്ക് ഇത്തവണ കിട്ടിയത് 121 സീറ്റ്; പകുതിയിലേറെ സീറ്റുകൾ നഷ്ടമായി. പാർട്ടിയുടെ 200 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.

ബ്രിട്ടനിൽ ചെറുകക്ഷികൾ ഇത്ര നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പും മുൻപില്ല. ഇതിൽ തീവ്രവലതുപക്ഷത്തിന്റെ ഉയർച്ചയാണ് ആശങ്കാജനകം. 2019 ലെ 2% വോട്ടിൽനിന്നാണു റിഫോം യുകെ പാർട്ടി ഇത്തവണ 14.3 % വോട്ടിലേക്ക് ഉയർന്നത്. പരമ്പരാഗതമായി ലേബറിനു മുൻതൂക്കമുണ്ടായിരുന്ന, ‘ചുവപ്പുകോട്ട’ എന്ന് അറിയപ്പെട്ടിരുന്ന വടക്കൻ ഇംഗ്ലണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പക്ഷത്തേക്കു തിരിഞ്ഞിരുന്നു. ബ്രെക്സിറ്റ് അനുകൂല തരംഗമായിരുന്നു കാരണം. 2019 ലെ നഷ്ടം ഈ തിര‍ഞ്ഞെടുപ്പിൽ ലേബർ തിരിച്ചുപിടിച്ചത് ശ്രദ്ധേയം. ഒരു ദശകത്തിലേറെയായി സ്കോട്ടിഷ് രാഷ്ട്രീയത്തിൽ പ്രബലരായിരുന്ന സ്കോട്ടിഷ് നാഷനൽ പാർട്ടിയുടെ തകർച്ചയും ലേബറിനു തുണയായി. കഴിഞ്ഞ തവണ അവർ ജയിച്ച 30 ൽ ഏറെ സീറ്റും ഇത്തവണ ലേബർ പിടിച്ചു.

പലസ്തീൻ അനുകൂല നിലപാടുമായി ലേബർ ശക്തികേന്ദ്രങ്ങളിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികളിൽ മുൻ ലേബർ നേതാവ് ജെറമി കോർബിൻ (75) അടക്കം 5 പേർ ജയിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ ഘടകം. ഇവിടെ ലേബർ സ്ഥാനാർഥികളാണു തോറ്റത്. ഗാസ യുദ്ധം ബ്രിട്ടിഷ് തിര‍ഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമായിരുന്നു. പലസ്തീൻ വിഷയത്തിൽ വ്യക്തമായ നിലപാടു പ്രഖ്യാപിക്കാൻ ലേബർ പാർട്ടിക്കു കഴിഞ്ഞിരുന്നില്ല. യുദ്ധം നിർത്തണമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ലേബർ നേതാവ് കിയേർ സ്റ്റാമെർ ഇസ്രയേൽ പക്ഷമാണു ശരിയെന്ന നിലപാടാണു സ്വീകരിച്ചത്.

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ കിയേർ സ്റ്റാമെർ 2015 ൽ ആദ്യം എംപിയായി പാർലമെന്റിലെത്തുമ്പോൾ അധികമാരും അറിയാത്ത ഒരു അഭിഭാഷകനായിരുന്നു. 2020ൽ ജെറമി കോർബിനിൽനിന്ന് പാർട്ടി നേതൃത്വം ഏറ്റെടുക്കുമ്പോഴും ജനപ്രീതിയുള്ള നേതാവായിരുന്നില്ല. ഇടതുപക്ഷക്കാരനായ കോർബിൻ സ്ഥാനമൊഴിഞ്ഞശേഷം ലേബർ പാർട്ടിയെ മാറിയ കാലത്തിന് അനുസരിച്ചു നവീകരിക്കാൻ സ്റ്റാമെറിനു കഴിഞ്ഞു. 

തരംപോലെ നിലപാടു മാറ്റുന്നുവെന്നാണു സ്റ്റാമെറിന് എതിരായ മുഖ്യവിമർശനം. പത്തിന സോഷ്യലിസ്റ്റ് നയങ്ങളാണു പാർട്ടി നടപ്പാക്കാൻ പോകുന്നതെന്നു പറഞ്ഞാണു 2020 ൽ അദ്ദേഹം ലേബർ നേതാവാകുന്നത്. പണക്കാർക്ക് 5 % അധിക നികുതി, ആയുധവ്യാപാര നിയന്ത്രണം, റെയിൽവേ, തപാൽ, ഊർജ, ജലവിതരണ മേഖലകളുടെ ദേശസാൽക്കരണം, പുതിയ പരിസ്ഥിതി നയം, തൊഴിലാളി അവകാശങ്ങൾ ശക്തിപ്പെടുത്തൽ എന്നിങ്ങനെയായിരുന്നു ഈ വാഗ്ദാനങ്ങൾ. എന്നാൽ പിന്നീട് ഇതിലേറെയും അദ്ദേഹം ഉപേക്ഷിച്ചു. തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ റെയിൽവേ ദേശസാൽക്കരണം മാത്രമേ നിലനിർത്തിയുള്ളു. സാഹചര്യം വ്യത്യസ്തമായതിനാൽ പണക്കാർക്കു നികുതി കൂട്ടില്ലെന്നും നിലപാടെടുത്തു. പാർട്ടിയിലെ ഉറച്ച ഇടതുപക്ഷക്കാർ പലർക്കും ഇത്തവണ സീറ്റ് നൽകിയതുമില്ല.

2019 ൽ കൺസർവേറ്റീവുകൾ ‘ബ്രെക്സിറ്റ് നടപ്പിലാക്കാൻ വോട്ടു ചെയ്യൂ’ എന്നാണ് അഭ്യർഥിച്ചത്. നല്ല കാലം വരുന്നു എന്നു കരുതി പരമ്പരാഗത ലേബർ വോട്ടർമാരും വോട്ടു മാറ്റിച്ചെയ്തു. പക്ഷേ, ജീവിത നിലവാരം മെച്ചപ്പെട്ടില്ലെന്നു മാത്രമല്ല മോശമാകുകയും ചെയ്തു. കൺസർവേറ്റീവ് വിരുദ്ധ വോട്ടുകൾ മൂന്നു പ്രധാന കക്ഷികൾക്കായി വിഭജിക്കപ്പെട്ടു– ലേബർ, ലിബറൽ ഡെമോക്രാറ്റ്സ്, റിഫോം യുകെ പാർട്ടി. കാബിനറ്റ് മന്ത്രിമാർ അടക്കമാണു തോറ്റത്.

ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും പോളിങ് ശതമാനം കുറഞ്ഞ (60%) തിരഞ്ഞെടുപ്പുകളിലൊന്നാണു കഴിഞ്ഞതെന്നും ഇതു വോട്ടർമാരുടെ വികാരമാണു പ്രതിഫലിപ്പിക്കുന്നതെന്നും ബിബിസി നിരീക്ഷിക്കുന്നു. ലേബർ പാർട്ടിക്കു കുറഞ്ഞ വോട്ട് വിഹിതം ഒരു മുന്നറിയിപ്പാണ്. വോട്ടർമാരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ഈ അവസരം എങ്ങനെ വിനിയോഗിക്കുന്നുവെന്നത് സുപ്രധാനമാണ്. 

ShareTweetSendSend

Related Posts

ഇല്ലിനോയിയിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; ജനുവരി 15 വരെ അപേക്ഷിക്കാം
America

November 3, 2026
കേരള അസോസിയേഷൻ ഓഫ് ടെക്സാസിന് (KAT) നവ നേതൃത്വം; രാജു വർഗീസ് പ്രസിഡന്റ്.
America

കേരള അസോസിയേഷൻ ഓഫ് ടെക്സാസിന് (KAT) നവ നേതൃത്വം; രാജു വർഗീസ് പ്രസിഡന്റ്.

November 3, 2026
കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) അക്കാദമിയുടെ ഏജന്റിക്‌ എ ഐ (Agentic AI ) വർക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.
America

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) അക്കാദമിയുടെ ഏജന്റിക്‌ എ ഐ (Agentic AI ) വർക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.

November 3, 2026
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു
Gulf

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു

November 3, 2026
അനൂജ് ചെറുതോട്ടിൽ (45) ഡാളസ്സിൽ അന്തരിച്ചു
America

അനൂജ് ചെറുതോട്ടിൽ (45) ഡാളസ്സിൽ അന്തരിച്ചു

November 3, 2026
ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.
America

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

November 2, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ഇല്ലിനോയിയിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; ജനുവരി 15 വരെ അപേക്ഷിക്കാം

ഇല്ലിനോയിയിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; ജനുവരി 15 വരെ അപേക്ഷിക്കാം

November 3, 2026
കേരള അസോസിയേഷൻ ഓഫ് ടെക്സാസിന് (KAT) നവ നേതൃത്വം; രാജു വർഗീസ് പ്രസിഡന്റ്.

കേരള അസോസിയേഷൻ ഓഫ് ടെക്സാസിന് (KAT) നവ നേതൃത്വം; രാജു വർഗീസ് പ്രസിഡന്റ്.

November 3, 2026
കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) അക്കാദമിയുടെ ഏജന്റിക്‌ എ ഐ (Agentic AI ) വർക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) അക്കാദമിയുടെ ഏജന്റിക്‌ എ ഐ (Agentic AI ) വർക്ക് ഷോപ്പ്  വിജയകരമായി സംഘടിപ്പിച്ചു.

November 3, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In