AmericaNews

ദേവസ്യ പെരുമാട്ടിക്കുന്നേൽ(94) കാലിഫോർണിയയിൽ അന്തരിച്ചു

കാംബെൽ, കാലിഫോർണിയ: മാനത്തൂർ പിഴക് സ്വദേശി ദേവസ്യ പെരുമാട്ടിക്കുന്നേൽ, 94, കാലിഫോർണിയയിൽ അന്തരിച്ചു.  

ഭാര്യ: പരേതയായ മേരി ദേവസ്യ, എടക്കര ചക്കനാനിക്കൽ, മരങ്ങാട്/ചീനിക്കുഴി.

മക്കൾ: ജോസ് പെരുമാട്ടി, യു.എസ്.എ.; ലീലാമ്മ കുരിശുംമൂട്ടിൽ, കരിംകുന്നം; വത്സ വഞ്ചിക്കുഴിയിൽ, യു.എസ്.എ.; ബീന സിറിൽ; ബെന്നി പെരുമാട്ടി, യു.എസ്.എ. 
മരുമക്കൾ: ലൈല വള്ളോംകോട്ട്; കെ.എം.മാത്യു; വി.ടി.കുര്യാക്കോസ്, സിറിൽ പൊടിപ്പാറ, ടൂബി പെരുമാട്ടി

കൊച്ചുമക്കൾ: നീനു, നിഖിൽ,  ജെൻസി, ടിനു,  വിപിൻ, നിതിൻ, ജിയോ, ജിബു, നിക്ക്, ക്രിസ്, ജെയ്ൻ 

പൊതുദർശനം: ജൂലൈ  19 വൈകിട്ട് 4 മുതൽ 7 വരെ: ചാപ്പൽ ഓഫ് ഫ്‌ളവേഴ്‌സ്, സാനോസെ , കാലിഫോർണിയ 

സംസ്കാര ശുശ്രുഷ: ജൂലൈ 20 രാവിലെ 9:30: സെന്റ് തജോമാസ് സീറോ മലബാർ ചർച്ച്, ഫ്രീമോണ്ട്, കാലിഫോർണിയ 

സംസ്കാരം ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി, ലോസ് ആൾടോസ്. 

Show More

Related Articles

Back to top button