ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Monday, August 31, 2026
25 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഫാമിലി കോൺഫറൻസിന് ഭക്തി നിർഭര തുടക്കം

keralatimes1 by keralatimes1
July 11, 2024
in America, Featured, Latest News, News
Reading Time: 1 min read
0 0
A A
0
ഫാമിലി കോൺഫറൻസിന് ഭക്തി നിർഭര  തുടക്കം
0
SHARES
0
VIEWS
Share on FacebookShare on Twitter

ലാങ്കസ്റ്റർ (പെൻസിൽവേനിയ)- വിൻധം റിസോർട്ട് : ഭക്തിയിലും പാരമ്പര്യ വിശ്വാസത്തിലും അടിയുറച്ച സഭാ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് പ്രൗഢഗംഭീരമായ തുടക്കം. വർണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഘോഷയാത്ര അജിത് വട്ടശേരിൽ & ചെറിയാൻ കോര കോർഡിനേറ്റ് ചെയ്തു. സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച ഉദ്‌ഘാടന സമ്മേളനം ഏറ്റവും ഹൃദ്യമായിരുന്നു.

സെന്റ് മേരീസ് ഇടവകയും സെന്റ് ജോൺസ് ഇടവകയും ചേർന്ന് നടത്തിയ 3 ഗാനങ്ങളും ആത്മീയ ഉണർവും പ്രചോദനവും ലഭിക്കുവാൻ പ്രാപ്തമായിരുന്നു. ഫാ. ഡോ .രാജു വറുഗീസ്, ബെറ്റി സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗാനങ്ങൾ ആലപിച്ചത്.അമേരിക്കൻ ദേശീയ ഗാനം കൃപയാ വറുഗീസ്, ജോനാഥൻ മത്തായി എന്നിവരും ഇന്ത്യൻ ദേശീയ ഗാനം ട്രീന ജോസ്സിയും ടാനിയ ജോസ്സിയും ചേർന്നാലപിച്ചു.കോർഡിനേറ്റർ ഫാ. അബു പീറ്റർ സ്വാഗതമാശംസിച്ചു.ജനറൽ സെക്രട്ടറി ചെറിയാൻ പെരുമാളിന്റെ പ്രസംഗത്തിൽ ഇതൊരു കൂട്ടായ സംരംഭമായിരുന്നു എന്ന് പറഞ്ഞു. 15 ടീമുകളാണ് ഇതിനുവേണ്ടി എല്ലാം മറന്ന് പ്രവർത്തിച്ചത്.

യുവജനങ്ങൾക്ക് വേണ്ടിത്തന്നെയുള്ള കോൺഫറൻസാണിത്. വുഡ്‌സൈഡിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ യുവജനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാൻ അവർക്കുവേണ്ടി സൗജന്യ കോൺഫറൻസ് സൗകര്യങ്ങളാണ് ചെയ്തുകൊടുത്തത്. മറ്റൊരിടവക ഗ്രാന്റ് സ്പോൺസർ ആയതും സൂചിപ്പിച്ചു. തുടർന്ന് നിലവിളക്ക് കൊളുത്തുകയുണ്ടായി. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കോളോവോസ്, ഫാ. ഡോ. വറുഗീസ് എം ഡാനിയൽ, ഫാ. ഡോ. വറുഗീസ് വറുഗീസ്, ഫാ. സെറാഫിം മജ്മുദാർ ,ഫാ .ജോയൽ മാത്യൂസ് , ഫാ. അബു പീറ്റർ, ചെറിയാൻ പെരുമാൾ , മാത്യു ജോഷ്വ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു. വിശ്വാസികൾ ‘വെളിവ് നിറഞ്ഞോരീശോ’ എന്ന ഗാനം ഏറ്റുചൊല്ലി.

ഭദ്രാസന മെത്രാപ്പോലീത്ത ഉദ്‌ഘാടന കർമം നിർവഹിച്ചു. ഈയൊരു കോൺഫറൻസിനായി എല്ലാവരും ഉറ്റുനോക്കിയിരിക്കുകയാണെന്ന്, യോഗത്തിലുണ്ടായിരുന്ന 525 പേരെ സാക്ഷി നിർത്തി മെത്രാപ്പോലീത്ത പറഞ്ഞു. ഇതൊരു മഹത്തായ സംരംഭമാണ്. കൂട്ടായ സംരംഭവുമാണ്. ഇവിടെ മൂല്യത്തിനാണ് പ്രമുഖ്യം. കോൺഫറൻസിലെ ചിന്താവിഷയമായ സ്വർഗത്തിലേക്കുള്ള ഗോവണിയെക്കുറിച്ചും മെത്രാപ്പോലീത്താ സംസാരിച്ചു.തുടർന്ന് മുഖ്യ പ്രാസംഗികൻ ഫാ. ഡോ. വറുഗീസ് വറുഗീസ് മുൻഗാമികളായ മാർ മക്കാറിയോസ്, മാർ ബർണബാസ്‌ എന്നിവരെ അനുസ്മരിച്ചു.

കൂട്ടത്തിൽ ഇപ്പോഴത്തെ ഭാരവാഹികൾക്കും അനുമോദനവർഷം ചൊരിഞ്ഞു. ഉയരത്തിൽ പറക്കുന്ന പക്ഷിയുടെ വായിലെ ചത്തഴുകിയ മൽസ്യത്തെക്കുറിച്ചുള്ള കഥ പറഞ്ഞ വറുഗീസ് അച്ചൻ ഉപോൽബലകമായി ഗോവണിയുടെ കാര്യവും സൂചിപ്പിച്ചു. ഉയിർത്തെഴുന്നേറ്റ കർത്താവ് നമ്മുടെ പ്രചോദനം ആണെന്നും അതിനാൽ തന്നെ അത് വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനവുമാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള അച്ചന്റെ പ്രസംഗചാതുരി എല്ലാവരെയും പിടിച്ചിരുത്താൻ പര്യാപ്തവുമായിരുന്നു.ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം. ഡാനിയലും ഇവിടെ അരങ്ങേറുന്ന സമാനതകളില്ലാത്ത ഒത്തുകൂടലിനെ പ്രശംസിച്ചു. നിക്ഷേപമാണിവിടെ നടക്കാൻ പോകുന്നത് .ജോയിന്റ് ട്രഷറാർ ഷോൺ എബ്രഹാം കോൺഫറൻസ് ദിനങ്ങൾ എങ്ങനെ സുഗമമാക്കാം എന്നതിനെക്കുറിച്ച് ഒരു ക്‌ളാസ് എന്നതുപോലെ പവർപോയിന്റിന്റെ അകമ്പടിയോടെ അവതരിപ്പിച്ചു.

നിലവിളക്ക് കൊളുത്തിയവരോടൊപ്പം ജോൺ താമരവേലിൽ, ദീപ്തി മാത്യൂ, മാത്യു വർഗീസ്, ഷോൺ എബ്രഹാം, ഷിബു തരകൻ, ഫാ. വി. എം ഷിബു വേണാട് മത്തായി, ഫാ. വിജയ് തോമസ്, ജോബി ജോൺ, ഉമ്മൻ കാപ്പിൽ, ഷെയിൻ ഉമ്മൻ,വി ബിനോയ് തോമസ്, ബിനു കോപ്പാറ, കെ. ജി. ഉമ്മൻ തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.മില്ലി ഫിലിപ്പ് ആയിരുന്നു എം സി . തുടർന്ന് ക്യാമ്പ് ഫയർ നടന്നു. കാരിയോക്കി നൈറ്റ് എന്നിവയും നടന്നു.

-ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ

ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In