KeralaNews

അന്നാമ്മ മാത്യു (91) നിര്യാതയായി.

കോട്ടയം: താഴത്തങ്ങാടി കല്ലുവെട്ടാംകുഴിയിൽ അന്നാമ്മ മാത്യു (91) അന്തരിച്ചു. . നീലംപേരൂർ വേണാട്ടായ മഞ്ഞപ്പള്ളത്ര കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ കെ.എ.മാത്യു.

മക്കൾ: മോഹൻ കെ.മാത്യു (ഒക്‌ലഹോമ), പരേതയായ ശാന്തമ്മ തോമസ് (പ്രോവിഡന്റ് ഫണ്ട് മുൻ ഉദ്യോഗസ്ഥ), ജെസി തോമസ്, ജിനി സൈമൺ മത്തായി. 

മരുമക്കൾ: പ്രഫ. കെ.എൽ.തോമസ് കരിമ്പുംകാലായിൽ (പരിപ്പ്), തോമസുകുട്ടി (വെള്ളാപ്പള്ളി ബിൽഡേഴ്സ് പേരൂർ), മേഴ്സി മോഹൻ മാക്കീൽ കല്ലിടുക്കിൽ മാഞ്ഞൂർ സൗത്ത് (ഒക്‌ലഹോമ), റോയ് കണ്ണോത്ര (പേരൂർ).

സംസ്കാരം  കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളിയിൽ നടന്നു.

Show More

Related Articles

Back to top button