ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
20 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ധ്യാനഭരിതം കോൺഫറൻസ് മൂന്നാം ദിനം

keralatimes1 by keralatimes1
July 13, 2024
in America, Featured, Latest News, News, Wellness
Reading Time: 1 min read
0 0
A A
0
ധ്യാനഭരിതം കോൺഫറൻസ് മൂന്നാം ദിനം
0
SHARES
0
VIEWS
Share on FacebookShare on Twitter

ലാങ്കസ്റ്റർ (പെൻസിൽവേനിയ): വിശ്വാസത്തിന്റെ എല്ലാ നദികളും വിൻധം റിസോർട്ടിലെ ”പാരഡൈസ് ” ”ലാങ്കസ്റ്റർ” കോൺഫറൻസ് ഹാളുകളിലെ വിശുദ്ധിയുടെ സമുദ്രത്തിൽ ലയിക്കുന്ന അനുഭവത്തിനാണ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത് . ആത്മീയ നിറവിലൂറിവന്ന ഭക്തിസാന്ദ്രതയുടെ നീരുറവ വിശ്വാസത്തിന്റെ നദിയിൽ ലയിച്ച് മൂല്യങ്ങളുടെ സമുദ്രത്തിലേക്ക് ചെന്നെത്തുകയായിരുന്നു. ആത്മബോധത്തിന്റെ സമുദ്രത്തിലേക്ക് മിഴിതുറന്ന  മൂന്നാം പകൽ വിശ്വാസികളുടെ ആത്മ വിശുദ്ധിയിൽ ധന്യമാവുകയും ചെയ്തു. വിൻധം റിസോർട്ട് സാക്ഷ്യം വഹിച്ചത് ആത്മ വിശുദ്ധീകരണത്തിന്റെ സാക്ഷാത്കാരത്തിനും വരാൻ പോകുന്ന തലമുറകളുടെ വിശ്വാസത്തെ.

ശീമാ നമസ്‌കാരത്തിനു ശേഷം മലയാളത്തിൽ ഫാ. ബോബി വറുഗീസും ഇംഗ്ലീഷിൽ കൃപയാ വർഗീസും ധ്യാനപ്രസംഗങ്ങൾ നടത്തി. ഗായക സംഘാംഗങ്ങളുടെ ഗാനാലാപനത്തെ തുടർന്ന് ജോയിന്റ് ട്രഷറാർ ഷോൺ എബ്രഹാം ഈ ദിവസത്തെ അപ് ഡേറ്റുകൾ നൽകി.

മൂന്നാം ദിവസം ടെക്‌സസിൽ നിന്നെത്തിയ ഫാ. ജോയൽ മാത്യുവിന്റേതായിരുന്നു. പല കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ലാങ്കസ്റ്ററിലെ ഈ കോൺഫറൻസ് മികവുകൊണ്ട് ഏറ്റവും മനോഹരമായിരിക്കുന്നു. ആത്മീയമായ പല കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുള്ള ഒരാളോട് ഈയിടെ ചോദിച്ചപ്പോഴുണ്ടായ മറുപടി സദസിലുള്ളവരെ ചിരിപ്പിച്ചുകൊണ്ടാണ് ജോയൽ അച്ചൻ പറഞ്ഞത്. ”പക്ഷെ ഒരു മാറ്റവും താങ്കളിൽ കാണുന്നില്ലല്ലോ?”

ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം)- രണ്ടാം ദിവസത്തെ പ്രഭാഷണ പരമ്പരക്കായി ഷോൺ എബ്രഹാം ക്ഷണിച്ചു. ”ദൈവിക ആരോഹണത്തിന്റെ ഗോവണി”യെ എല്ലാവർക്കും  മനസിലാവുന്ന ഭാഷയിൽ അച്ചൻ സവിസ്തരം സംസാരിച്ചു. മുകളിലുള്ളത്- സ്വർഗത്തിലുള്ളത്- എന്ന് പറഞ്ഞാൽ things in the new age (പുതിയ കാലഘട്ടത്തിലെ കാര്യങ്ങൾ )എന്നാണർഥം .ഇതിന് ഉപോൽബലകമായി 2 വ്യാഖ്യാനങ്ങളാണ് സഭ നൽകുന്നത് . ഒന്ന് -സ്വർഗത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ഏണി (അഥവാ സ്ലീബാ) രണ്ട് -അമ്മ (മാതാവ് മറിയം) നമ്മോടൊപ്പമുണ്ട്. ഇതൊരു പുതിയ ലോകമാണ്, സമയമാണ്, ക്രമമാണ്. ക്രമം എന്നാൽ തക്‌സാ (new order). ദൈവത്തെ പഠിപ്പിക്കുന്നതല്ല പ്രാർത്ഥന. 3 പള്ളികളാണ് മനുഷ്യർക്കുള്ളത്.
(1) ഈത്തോത്  സഗ -സ്വർഗത്തിലെ പള്ളി
(2) ഈത്തേത് അറവേ – ഭൂമിയിലെ പള്ളി
(3)ഈത്തേത് ലേബോ -ഹൃദയത്തിലെ പള്ളി

ഗഹനമായ കാര്യങ്ങളെ കോർത്തിണക്കി, എല്ലാവരെയും ചേർത്ത് ചോദ്യങ്ങളും ചോദിച്ച് അവതരിപ്പിക്കുമ്പോൾ അവ ഹൃദയങ്ങളിൽ പതിയാറുണ്ട്. അതാണ് അച്ചൻ  ഇവിടെ ഇപ്പോൾ അവതരിപ്പിച്ചതും. ഉത്തമഗീതം 2:11 ഉദ്ധരിച്ച് പുനഃസ്ഥാപിക്കൽ, പുനരുദ്ധാനം, വീണ്ടെടുപ്പ് എന്നീ ദുർഗ്രഹ കാര്യങ്ങളെ ലളിതമാക്കാനുള്ള അച്ചന്റെ ശ്രമങ്ങൾ വിജയിച്ചതായി സദസ്സും സാക്ഷ്യപ്പെടുത്തി.

”ഫോക്കസി”നുവേണ്ടി ഫാ. സെറാഫിം മജ് മുദാറും MGOCSM നു വേണ്ടി ഫാ. ജോയൽ മാത്യുവും സൺഡേ സ്കൂൾ കുട്ടികൾക്കായി അഖിലാ സണ്ണിയും ഫാ. സുജിത് തോമസും ക്‌ളാസുകൾ നയിച്ചു.

തുടർന്ന് ഗ്രൂപ്പ് ഡിസ്കഷനായിരുന്നു. നമസ്‌കാരങ്ങൾക്ക് ശേഷം ഫോട്ടോ സെഷൻ. റിസോർട്ടിന് പുറത്ത് എല്ലാവരും ഒത്തുകൂടി. ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളിൽ ഡോ. ജോയിസി ജേക്കബ്, ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം), ഫാ. റ്റോബിൻ മാത്യു, ഫാ. സെറാഫിം മജ് മുദാർ, ഫാ. ജോയൽ മാത്യു, ഫാ. ഡോ. എബി ജോർജ്, ഫാ. അനൂപ് തോമസ്, അഖിലാ സണ്ണി, ഫാ. സുജിത് തോമസ്  എന്നിവർ ക്‌ളാസുകൾ എടുത്തു .

പിന്നീട് സൺഡേ സ്കൂൾ സമാപന സമ്മേളനം.

സമാപന സമ്മേളനത്തിൽ സഖറിയാ മാർ നിഖളാവോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം), ഫാ. അബു പീറ്റർ തുടങ്ങിയവർ സംസാരിച്ചു.

80 കഴിഞ്ഞവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. മുൻ ഫാമിലി കോൺഫറൻസ് പ്രവർത്തകരായ  ഫാ. സണ്ണി ജോസഫ്, ജോബി ജോൺ, മാത്യു ജോഷ്വ, ചെറിയാൻ പെരുമാൾ എന്നിവരെ ആദരിച്ചു.

ഫാമിലി കോൺഫറൻസ് കോർ ടീം അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വേദിയിൽ ഉപവിഷ്ടരായിരിക്കെ  റാഫിൾ ടിക്കറ്റിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
മൂന്നാം സമ്മാനമായ ആപ്പിൾ വാച്ചുകൾ യഥാക്രമം അലക്സ് പോത്തൻ, ഡോ. ജോയിസി ജേക്കബ്, തോമസ് പുരയ്‌ക്കൽ എന്നിവർക്കും രണ്ടാം സമ്മാനമായ ഒരൗൺസ്‌ സ്വർണം യഥാക്രമം ഷോൺ എബ്രഹാമിനും ബിന്ദു മാത്യുവിനും, ഒന്നാം സമ്മാനമായ പതിനായിരം ഡോളർ (വെക്കേഷൻ പാക്കേജ്) പ്രേംസി ജോണിനും ലഭിച്ചു. റാഫിൾ കോർഡിനേറ്റർ മാത്യു വർഗീസ്, ജോയിന്റ് സെക്രട്ടറി ഷിബു തരകൻ, ഫിനാൻസ് മാനേജർ ജോൺ താമരവേലിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്ന് സുവനീർ സ്പോൺസർമാരെ ആദരിക്കുന്ന ചടങ്ങായിരുന്നു. ഡയമണ്ട് സ്പോൺസറായി  ആറ് പേരും, ഗോൾഡ് സ്പോൺസറായി 30 പേരും, ഗ്രാൻഡ്  സ്പോൺസറായി 26 പേരും മുന്നോട്ട് വന്നിരുന്നു. എല്ലാവർക്കും  മൊണാസ്റ്ററി  ഐക്കോണുകൾ നൽകി.

ട്രഷറാർ മാത്യു ജോഷ്വ എല്ലാവർക്കും  കൃതജ്ഞത അർപ്പിച്ചു. ജാസ്മിൻ ജോർജ്, ഐറിൻ ജോർജ്, ഷോൺ എബ്രഹാം എന്നിവരായിരുന്നു എം. സിമാർ.

ഗായകസംഘത്തിന്റെ പാട്ടുകൾക്ക് ശേഷം നമസ്കാര റിട്രീറ്റും, കുമ്പസാരവും നടന്നു. ശുശ്രൂഷകർക്കുള്ള പഠനകളരി വൈകുന്നേരം 8 മണിക്ക് ഫാ. ടോബിൻ മാത്യു, ഫാ. അനൂപ് തോമസ് എന്നിവരുടെ നേതൃത്വത്തിലും  നടന്നു.

മൂന്നാം ദിവസം ആത്മീയ പ്രഭാഷണങ്ങളാലും, യാമ  പ്രാർത്ഥനകളാലും, ധ്യാന നിമഗ്നമായ അന്തരീക്ഷത്തിലും മുഖരിതമായിരുന്നു. ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ കോൺഫറൻസിന് മാറ്റ് കൂട്ടി. വിശ്വാസത്തിൽ കൂടി ദൈവിക സത്യങ്ങളെ മനസിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്തിമത്തായ ധ്യാനയോഗങ്ങളും, ചർച്ചാ ക്‌ളാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച്ച സമ്പന്നവും സജീവവുമായിരുന്നു.

-ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ

ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In