ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
19 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global India

ഇന്ത്യയെ പ്രമേഹരഹിതമക്കാന്‍ ഇളംപ്രായത്തിലേ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍

keralatimes1 by keralatimes1
July 14, 2024
in India, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
ഇന്ത്യയെ പ്രമേഹരഹിതമക്കാന്‍ ഇളംപ്രായത്തിലേ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍
0
SHARES
0
VIEWS
Share on FacebookShare on Twitter

ദക്ഷിണേന്ത്യ ടൈപ്പ് 2 പ്രമേഹത്തിന്റെ തലസ്ഥാനമാകുന്നു ആഗോള പ്രമേഹരോഗ കണ്‍വെന്‍ഷന് ഇന്ന് (ജൂലൈ 14) കോവളത്ത് സമാപനം

തിരുവനന്തപുരം: രാജ്യത്തെ ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പുകള്‍, ഗ്ലോക്കോസ് മോണിട്ടറിംഗ് ഉപകരണങ്ങള്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കാനാവശ്യമായ നയപ്രഖ്യാപനം ആവശ്യമാണെന്ന് ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമെത്തിയ ഡയബറ്റീസ് വിദഗ്ധരും ഗവേഷകരും ആവശ്യപ്പെട്ടു. പ്രമേഹവുമായി ബന്ധപ്പെട്ട ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ യഥാസമയത്ത് സാമ്പത്തിക പിന്തുണ ലഭ്യമാക്കേണ്ടത് ഏറെ നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. രണ്ടു ദിവസമായി കോവളത്ത് നടന്നു വരുന്ന ആഗോള പ്രമേഹരോഗ കണ്‍വെന്‍ഷനില്‍ നടന്ന വിവിധ സെഷനുകളിലാണ് ഈ പൊതുആവശ്യം ഉയര്‍ന്നത്.

ഇന്ത്യയില്‍ 8.6 ലക്ഷത്തിലേറെപ്പേര്‍ ടൈപ്പ് 1 പ്രമേഹബാധിതരാണ്. ഇതേ കാരണത്താല്‍ത്തന്നെ വളരെ ചെറിയ പ്രായം മുതല്‍ സമഗ്രമായ ആരോഗ്യരക്ഷാ വിദ്യാഭ്യാസം നല്‍കേണ്ടത് ഏറെ പ്രധാനമാണ്.അഞ്ചാം ക്ലാസ് മുതല്‍ പ്രമേഹം പാഠ്യവിഷയമാക്കണം. ഒരു പ്രാവശ്യം മാത്രം നടത്തേണ്ടതല്ല പ്രമേഹ ബോധവല്‍ക്കരണമെന്നും അത് തുടര്‍ച്ചയായി നടത്തേണ്ടതുണ്ടെന്നും കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.വെള്ളിയാഴ്ച ആരംഭിച്ച കണ്‍വെന്‍ഷന്റെ ഔപചാരിക ഉദ്ഘാടനം എട്ടു രാജ്യങ്ങളില്‍ നിന്നായെത്തിയ 160ഓളം പ്രമേഹരോഗ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇന്നലെ (ശനിയാഴ്ച) പൂയം തിരുനാള്‍ ഗൗരി പാര്‍വതിഭായി നിര്‍വഹിച്ചു. 1500ലേറെ ഡോക്ടര്‍മാരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

ലഹരി മരുന്നുകളോട് നോ പറയാന്‍ കുട്ടികളെ ഏഴാം വയസ്സു മുതല്‍ പഠിപ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗൗരി പാര്‍വതിഭായി പറഞ്ഞു. ലഹരിമരുന്നിന്റെ ഭവിഷ്യത്തുകള്‍ അറിയാത്ത പ്രായത്തിലാണ് പലരും ഇതിന് അടിമയാകുന്നത്. ഇതു കണക്കിലെടുത്തുള്ള ബോധവല്‍ക്കരണം വേണം.ദക്ഷിണേന്ത്യ ടൈപ്പ് 2 പ്രമേഹത്തിന്റ തലസ്ഥാനംദക്ഷിണേന്ത്യയില്‍ ടൈപ്പ് 2 പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കണ്‍വെന്‍ഷനില്‍ ഉദ്ധരിക്കപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 20നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കിടിയിലാണ് ഇത് വര്‍ധിക്കുന്നതെന്ന് ദി ജേര്‍ണല്‍ ഓഫ് ഡയബറ്റീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് ചെന്നൈയില്‍ നിന്നു വന്ന ഡോ. നന്ദ അരുണ്‍ പറഞ്ഞു.

2006ലെ 4.5%ല്‍ നിന്ന് 2016ല്‍ എത്തിയപ്പോള്‍ ടൈപ്പ് 2 രോഗികളുടെ എണ്ണം 7.5% ആയി. 40ന് മുകളിലുള്ളവരില്‍ ഇത് 28.4%ല്‍ നിന്ന് 34% ആയാണ് വര്‍ധിച്ചത്. രണ്ടാം ദിവസമായ ഇന്നലെ പന്ത്രണ് സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2024ന്റെ (ജെപിഇഎഫ്) ഈ പന്ത്രണ്ടാം പതിപ്പ് ഇന്ന് (ജൂലൈ 14) സമാപിക്കും.

ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In