Latest NewsNews

ഒമാനില്‍ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ് 4 പേർ മരണമടഞ്ഞു

ഒമാനിലെ വാദി കബീറിലെ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button