AmericaNews

എബി തോമസ് (80) ന്യൂയോർക്കിൽ അന്തരിച്ചു.

ന്യൂയോര്‍ക്ക്: എബി തോമസ് (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പൊതുദര്‍ശനം ജൂലൈ 17 ബുധനാഴ്ച രാവിലെ 8 മുതല്‍ 9 വരെ ക്യൂന്‍സ് വില്ലേജ് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. John’s Mar Thoma Church 90-37 213th Strete Queens Village, New York,) വച്ച് നടത്തപ്പെടും. 

സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 17 ബുധനാഴ്ച രാവിലെ 9 -ന് ക്യൂന്‍സ് വില്ലേജ് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. John’s Mar Thoma Church 90-37 213th Strete Queens Village, New York,) വച്ചും, തുടര്‍ന്ന്  11.30-ന് സംസ്‌കാരം റോസ്‌ലിന്‍ സെമിത്തേരിയില്‍ (Roslyn Cemetery Northern Blvd At Glen Cove Road Roslyn, New York) വച്ചും നടക്കുന്നതായിരിക്കും.

Show More

Related Articles

Back to top button