പോൾ മാക്കിൽ (അനിയന്‍-56) ഹുസ്റ്റനിൽ അന്തരിച്ചു . ക്‌നാനായ കാത്തലിക് സൊസൈറ്റി ഹൂസ്റ്റൺന്റെ സജീവ പ്രവര്‍ത്തകനാണ്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അംഗമായിരുന്നു . പിന്നീട് സഹോദരന്‍ ജെനിയ്‌ക്കൊപ്പം ദുബായില്‍ ജെനി ഫ്‌ളവേഴ്‌സ് എന്ന ബിസ്‌നസ്സ്ഥാപനം നടത്തി. അമേരിക്കയിലെത്തിയ ശേഷം ഹൂസ്റ്റണിലും ജനി ഫ്‌ളവേഴ്‌സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
ഭാര്യ സുനിതാ മാക്കിൽ കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ മെമ്പറാണ് .
മകന്‍ എഡ്വിന്‍ മാക്കില്‍.
സംസ്‌കാരം പിന്നീട് .