ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Tuesday, November 24, 2026
6 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം

    എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

    ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ

    ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്

    നട്ടെല്ല് ശസ്ത്രക്രിയാ രംഗത്തെ നൂതന മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് ആസ്റ്റർ മെഡ്‌സിറ്റിയുടെ ‘ആസ്ട്ര നെക്സ്റ്റ്’ സമ്മേളനം സമാപിച്ചു

    കാനഡയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർഥി കെവിൻ സാബു (25) അന്തരിച്ചു

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ചിക്കാഗോയിൽ 2.1 ബില്യൺ ഡോളറിന്റെ പുതിയ ആശുപത്രി ടവർ; വൻ വികസനപദ്ധതിയുമായി നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റൽ

    കല്ലറപ്പള്ളിയിൽ ‘തിരുജനനത്തിൻ കാഹളം ഉയരുകയായി’ ക്രിസ്മസ് കരോൾഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം നടന്നു; ഗാനചിത്രീകരണത്തിനായിനേരത്തെയെത്തിയ ക്രിസ്മസ് കരോൾ ആഘോഷമായി

    ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ സെൻട്രൽ റീജിയന്റെ 2026–28 വർഷത്തേക്കുള്ള വർക്കിംഗ് കമ്മിറ്റിരൂപീകരിച്ചു; പ്രഥമ യോഗം ചിക്കാഗോയിൽ നടന്നു

    ഫൊക്കാന ബിസിനസ് ഫോറം ഉൽഘാടനം നവംബർ 15നു ഫിലാഡൽഫിയയിൽ.

    ഫൊക്കാനയുടെ ഭാഷക്കൊരു ഡോളർ പുരസ്‌കാരം 2026 – കേരളസർവകലാശാല അപേക്ഷകൾ ക്ഷെണിക്കുന്നു

    ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

    ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഗ്രേറ്റർഹ്യൂസ്റ്റൺ, ഹരിക്കെയിൻ “ബറൽ”,  എന്ന മഹാ പ്രകൃതിദുരന്തത്തിൽ നിന്നും മുക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.

keralatimes1 by keralatimes1
July 19, 2024
in America
Reading Time: 1 min read
0 0
A A
0
ഗ്രേറ്റർഹ്യൂസ്റ്റൺ, ഹരിക്കെയിൻ “ബറൽ”,  എന്ന മഹാ പ്രകൃതിദുരന്തത്തിൽ നിന്നും മുക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.
0
SHARES
2
VIEWS
Share on FacebookShare on TwitterWhatsappEmail

ഹ്യൂസ്റ്റൺ: ഈ കഴിഞ്ഞ ജൂലൈ 7 മുതൽ 8 വരെ, ടെക്സസിലെ ഗ്രേറ്റർ ഹ്യൂസ്റ്റൺ ഭാഗത്ത് ആഞ്ഞടിച്ച കൊടിയ കൊടുങ്കാറ്റിലും പേമാരിയിലും പെട്ടു സാധാരണ ജനജീവിതം പരിപൂർണ്ണമായി സ്ഥംപന  അവസ്ഥയിലായി എന്ന് പറയാം. ഹരികൈൻ ബറൽ അതിശക്തമായി സംഹാരതാണ്ഡവമാടി. കൊടുംകാറ്റിൽ പല വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ പറന്നുപോയി. വൻമരങ്ങൾ ഒടിഞ്ഞു. വീടുകളുടെ, വൈദ്യുതി, ഇലക്ട്രോണിക്, സിഗ്നൽ ഗതാഗത കമ്പികളുടെയും മീതെ വീണു. റോഡുകൾ തോടുകൾ നദികൾ നിറഞ്ഞൊഴുകി. ഓഫീസുകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യ സാധനങ്ങൾക്കായി ജനം നെട്ടോട്ടമോടി. മെയിൻ ഹോസ്പിറ്റലുകൾ  ജനറേറ്ററിൽ പ്രവർത്തിച്ചു. ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ഇൻറർനെറ്റ് വാർത്ത സംവിധാനങ്ങൾ, ടെലഫോൺ സെൽഫോൺ ടവറുകൾ പ്രവർത്തിച്ചില്ല. അതിനാൽ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടുവാനോ, എമർജൻസി ആവശ്യങ്ങൾക്ക് ആരുമായും ബന്ധപ്പെടുവാനോ സാധിച്ചില്ല. ഓരോ ഭവനങ്ങളും ഒറ്റപ്പെട്ട തുരുത്തുകൾ ആയി മാറി. വൈദ്യുതി എപ്പോൾ വരുമെന്നോ, വാർത്ത വിനിമയ മാർഗങ്ങൾ ഭാഗികമായിട്ട് പോലും എപ്പോൾ പുനസ്ഥാപിക്കുമെന്നുപോലും രണ്ടുദിവസത്തേക്ക് ഒരു അറിയിപ്പു പോലും കിട്ടിയില്ല. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, ഡോക്ടർമാർ, നേഴ്‌സുമാർ. അടക്കം അവരുടെ പ്രവർത്തനമേഖലകളിൽ, ഹോസ്പിറ്റലുകളിൽ, 24 മണിക്കൂറും, അതിൽ അധികവും നിർബന്ധമായും സേവനം അനുഷ്ഠിക്കേണ്ടിവന്നു.

മെയിൽ പോസ്റ്റൽ പാഴ്സൽ ഡെലിവറി  സർവീസുകൾ മൂന്ന് ദിവസത്തേക്ക് ഇല്ലായിരുന്നു. ഫുഡ് ഗ്രോസറി മാർക്കറ്റുകളിൽ നിന്ന്, ആമസോണിൽ നിന്ന്, മൂന്നാല് ദിവസത്തേക്ക് ഡെലിവറിയും നിശ്ചലമായിരുന്നു. പബ്ലിക് ട്രാൻസ്പോർട്ടേഷൻ താറുമാറായി, ഹ്യൂസ്റ്റൺ എയർപോർട്ടുകളിൽ, ജോർജ് ബുഷ്  ഇൻറ്റർ നാഷണൽ  എയർപോർട്ട് അടക്കം ഏതാണ്ട് മുന്നൂറിൽപരം ഫ്ലൈറ്റുകൾ ആണ് ക്യാൻസൽ ചെയ്തത്. NASA – ബഹിരാകാശ ഗവേഷണ കേന്ദ്രം, SPACE CENTER തുടങ്ങിയവ താൽക്കാലികമായി അടയ്ക്കേണ്ടി വന്നു.

കുട്ടികളും രോഗികളും അതിദുസഹം ആയിട്ട് തന്നെ അഞ്ചാറു ദിവസം കഴിയേണ്ടി വന്നു. ഇത് ഉഷ്ണകാലം ആയതിനാൽ എയർകണ്ടീഷൻ ഇല്ലാതെ എരിപിരി കൊള്ളുന്ന ചൂടിൽ ലക്ഷക്കണക്കിന് ജനങ്ങൾ വീടിനുള്ളിലും വെളിയിലുമായി കഴിയേണ്ടി വന്നു.  സ്ഥലത്തെ വിവിധ ദേവാലയങ്ങളിലും, സ്കൂളുകളിലും, ചില ഗവൺമെൻറ് സ്ഥാപനങ്ങളിലും, ജനങ്ങൾക്ക് താൽക്കാലിക ആശ്വാസത്തിനായി കൂളിംഗ് സ്റ്റേഷനുകൾ തുറന്നിരുന്നു. പല ജീവകാരുണ്യ സംഘങ്ങളും സൗജന്യമായ ഭക്ഷണ വിതരണം നടത്തിയതും ജനത്തിന് ഒരല്പം ആശ്വാസം പകരാൻ പര്യാപ്തമായിരുന്നു. ജനറേറ്റർ വച്ച് ഗ്രോസറി കടകൾ, അത്യാവശ്യം ചില ഹോട്ടലുകൾ രണ്ടുദിവസം കഴിഞ്ഞ് തുറക്കുവാൻ ഇടയായത് ജനത്തിന് സഹായമായിരുന്നു. തുറന്ന ഗ്രോസറി കടകളിലും സാധനങ്ങൾക്കു പിടിച്ചുപറിയായിരുന്നു. പല ഫുഡ് സ്റ്റോറുകളിലും സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ റഫ്രിജറേഷൻ ഇല്ലാത്തതിനാൽ കെട്ടുകെട്ടായി പാക്ക് ചെയ്ത് ഗാർബേജിൽ തള്ളുവാനും ഇടയായി. വ്യക്തികൾ വീടുകളിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ആഹാരവും ഇലക്ട്രിസിറ്റിയുടെ അഭാവത്തിൽ ചീത്തയായി എടുത്തു കളയേണ്ടി വന്നു.

വിശാല ഹ്യൂസ്റ്റൺ സിറ്റി ഏരിയയിൽ ഏതാണ്ട് 3 മില്യൻ ജനങ്ങൾക്കാണ് ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ ജീവിക്കേണ്ടി വന്നത്. സെൻട്രൽ പോയിന്റ് എനർജി എന്ന വൈദ്യുതി കമ്പനിയാണ് ഈ ഭാഗത്തെ വൈദ്യുതി വിതരണത്തിന് ഉത്തരവാദിത്തമുള്ള സ്ഥാപനം. ഏതാണ്ട് പന്തീരായിരത്തോളം സെൻട്രൽ പോയിന്റ് എനർജി കമ്പനി തൊഴിലാളികൾ രാപകലില്ലാതെ പണിയെടുത്തിട്ടും വൈദ്യുതി യഥാവസരത്തിൽ ജനങ്ങൾക്കു  കൊടുക്കുവാൻ സാധിച്ചില്ല. ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് പുറമേ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മൊത്തമായി ചില ബില്യൺ തുക നാശനഷ്ടങ്ങളാണ് ഈ പെരിയ കൊടുങ്കാറ്റും പേമാരിയും വിതച്ചത്.

ജനലക്ഷങ്ങൾക്കാണ് പവർ നഷ്ടമായത്, ഹോം അപ്ലൈൻസ് കടകൾ തുറന്നപ്പോൾ പതിനായിരക്കണക്കിനാണ് ജനറേറ്ററുകൾ വിറ്റു പോയത്. എന്നാൽ ജനറേറ്ററിൽ നിന്ന് കിട്ടുന്ന വൈദ്യുതിക്കും പരിമിതികൾ ഉണ്ടല്ലോ. ജനറേറ്റർ ഉപയോഗിച്ച് അതിൽ നിന്ന് വരുന്ന കാർബൺ മോണോക്സൈഡും വാതകവും ശ്വസിച്ച് പലരും അവശനിലയിലുമായി. വീടിൻറെ വെളിയിൽ അല്പം ദൂരത്ത് വെച്ച് ജനറേറ്റർ പ്രവർത്തിച്ചിട്ടു പോലും  ഈ ലേഖകനും രണ്ടുദിവസത്തേക്ക് ശ്വാസംമുട്ടൽ ഉണ്ടായി. ഏതാണ്ട് ഒരാഴ്ചത്തേക്ക് പുറംലോകത്തെ  വാർത്തകൾ വിശദമായി അറിയാൻ ഒരു മാർഗ്ഗവും ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല.

ഗ്രേറ്റർ ഹൂസ്റ്റണിൽ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളായ മിസോറി സിറ്റി, ഷുഗർ ലാൻഡ്, സ്റ്റാഫോർഡ്, റിച്ച് മൗണ്ട്, റോസൻ ബർഗ്, കൈതി, ലീഗ് സിറ്റി, പാസഡീന, പെയർലാൻഡ്, സൈപ്രസ്, ഗാൽവേസ്‌റ്റോൺ. സ്പ്രിങ്, എന്നീ സ്ഥലങ്ങളിലും ഹരികൈൻ ബെറിൽ സംഹാര താണ്ഡവം ഉറഞ്ഞുതുള്ളി. പലരും ഇവിടത്തെ ഈ പ്രകൃതി ദുരന്തത്തെ കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം പേമാരി, തുടങ്ങിയ ദുരന്തങ്ങളോടും ഉപമിക്കുകയുണ്ടായി. കേരളത്തിലുള്ളവർക്ക് ഇത്തരം ദുരന്തങ്ങൾ ഒരു പുത്തരിയല്ല. എന്നാൽ അമേരിക്കയിലെ ആധുനിക സൗകര്യങ്ങളിൽ ജീവിച്ചു വരുന്ന മലയാളിക്ക് കേരള പ്രകൃതി ദുരന്തത്തെ ഒക്കെ ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു ഗ്രേറ്റർ ഹൂസ്റ്റണിൽ  അപ്രതീക്ഷിതമായി വ്യാപകമായ നാശനഷ്ടം വിതച്ച ഈ കൊടിയ പ്രകൃതിദുരന്തം. ഈ പ്രകൃതിക്ഷോഭത്തിൽ നിന്ന് ഇത്രയധികം ആഘാതവും ദുരിതവും  മലയാളികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ അനുഭവം പലർക്കും ഒരു പാഠമായിരുന്നു.

പ്രകൃതിഷോഭത്തിൻ ഇത്രയധികം ബുദ്ധിമുട്ടും കഷ്ടപ്പാടുകളും ഇവിടെ നമ്മൾക്കു അനുഭവ പെടുന്നുവെങ്കിൽ, മാസങ്ങൾ ആയി മനുഷ്യർ സ്വയം മറ്റു മാനുഷരുടെ മേൽ, യുക്രയിനിലും, പാലസ്റ്റിനിലും മറ്റും അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്ന പൈശാശിക യൂദ്ധ കെടുതികൾ അവിചിന്തനീയം അല്ലേ?

കേരളം വിട്ടാൽ എന്ത് ജോലിയും ചെയ്യാൻ തയ്യാറുള്ള ദിവസക്കൂലിക്കാരായ പല മലയാളികൾക്ക്കൂടെ അഞ്ചാറു ദിവസത്തെ ദിവസക്കൂലി ആണ് ഈ പവർകട്ട് കൊണ്ടും മറ്റുമുണ്ടായത്. ഇവിടത്തെ മിക്ക മലയാളി ഭവനങ്ങളിലും വ്യാപകമായി അടുക്കളത്തോട്ട കൃഷികൾ ഉണ്ട്. അവർക്ക് ഏതാണ്ട് 9  മാസത്തെ ക്ക് വേണ്ടതായ എല്ലാ പച്ചക്കറികളും അവർ തന്നെ ഇവിടെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നു. മറ്റു നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെയൊക്കെ ഈ കൃഷിനാശം അത്ര വലുത് അല്ലെങ്കിലും ഒരു നഷ്ടം തന്നെയാണെന്ന് മലയാളികളായ അടുക്കള തോട്ട കൃഷിക്കാർ അഭിപ്രായപ്പെടുന്നു. പാവയ്ക്ക വെണ്ടയ്ക്ക, ചീനി, ചേന, വഴുതനങ്ങ, മുളക്, വെള്ളരി, മത്തങ്ങ, മുരിങ്ങ, മരച്ചീനി, വാഴ, ഓറഞ്ച്, നാരകം, വിവിധയിനം പയറുകൾ, തുടങ്ങിയ കൃഷികൾ എല്ലാം പന്തൽ  തകർന്നു കൊടുങ്കാറ്റിൽ കൂപ്പു  കുത്തി. ഇവരെല്ലാം നാട്ടിൽ ആയിരുന്നെങ്കിൽ അടുക്കളത്തോട്ട പച്ചക്കറി എന്നല്ല ഒരു പക്ഷേ ഒരു കൃഷിയും മടി പിടിച്ചോ എന്തോ അവിടെ ചെയ്തെന്ന് വരികയില്ലായിരുന്നു. നാട് വിടുമ്പോഴാണ് എല്ലാവരും വിദേശത്ത് എത്തിയാൽ എന്ത് പണിയും ചെയ്യാൻ തയ്യാറാകുന്നതു.. അതുമാതിരി വിദേശത്ത് വീട്ടുവളപ്പിൽ ഒരു സെൻറ് സ്ഥലം മാത്രം ഉണ്ടെങ്കിൽ പോലും അവിടെയും കൃഷി ചെയ്ത് കനകം വിളയിക്കാൻ മലയാളി തയ്യാറാകും. നാട്ടിലായിരുന്നെങ്കിൽ എത്ര സ്ഥലം ഉണ്ടായാലും മടിപിടിച്ച് ഒന്നും ചെയ്യാതെ ഇരുന്നിട്ട് മറ്റു സ്റ്റേറ്റുകളിൽ നിന്ന് വിഷം അടിച്ച പച്ചക്കറികൾ തീവിലകൊടുത്ത വാങ്ങാനും അവർക്ക് മടി ഉണ്ടാകാറില്ല. എന്നാൽ ഇവരെല്ലാം വിദേശത്ത് എത്തിക്കഴിഞ്ഞാൽ അവിടുത്തെ പുതിയ ആകാശവും ഭൂമിയും പുതിയ ചുറ്റുവട്ടവും കാണുമ്പോൾ ഇത്തരം കൃഷികൾ മാത്രമല്ല എന്ത് ജോലിയും ചെയ്യാൻ തയ്യാറാകും. അപ്രകാരം ഊർജ്ജസ്വലരായ ഇവിടത്തെ മലയാളികൾക്കും ഈ കൊടുങ്കാറ്റ്  ഒരുതരത്തിലുള്ള ഭീമമായ ഒരു കൃഷിനാശവും മലയാളിക്കു വരുത്തിവെച്ചു.

തൊടുപുഴ മൂവാറ്റുപുഴ കോതമംഗലം ഏരിയയിലെ പൈങ്ങോട്ടൂർ എന്ന മലയോര പ്രദേശത്ത്  ഒരു ചെറുകിട കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ഈ ലേഖകൻ അമേരിക്കയിൽ എത്തിയിട്ട് 50 വർഷമായിട്ടും ഇപ്പോഴും ഇവിടെ എല്ലാവർഷവും ചെറുകിട അടുക്കള തോട്ടകൃഷി നടത്താറുണ്ട്. എല്ലാവരുടെയും എന്നപോലെ ഇപ്രാവശ്യം ഇവിടെ ആഞ്ഞടിച്ച  ഈ കൊടുങ്കാറ്റിന്റെ ആഘാതത്തിൽ ഈ ലേഖകനും വ്യാപകമായ കൃഷിനാശം ഉണ്ടായി. പുരപ്പുറത്ത് തന്നെ ഒരു മരം കടപുഴകി വീണു.ആളപായം ഒന്നും ഉണ്ടായില്ല എന്ന് മാത്രം.

ദുരന്ത ഭൂമിയിൽ നിന്ന് ഈ വാർത്തകളും അവലോകനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഈ ദിവസങ്ങളിൽ പ്രത്യേകിച്ച് വൈദ്യുതി ഏതാണ്ട് 90% ഭവനങ്ങളിലും സ്ഥാപനങ്ങളിലും എത്തിക്കഴിഞ്ഞു. അതിനാൽ ജനജീവിതം സാവധാനം പഴയ പടി  ആയിക്കൊണ്ടിരിക്കുകയാണ്. അതുപോലെ നാശനഷ്ടങ്ങളുടെയും മറ്റും കണക്കെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. അറ്റകുറ്റപ്പണികളും തിരുതക്രിതിയായി ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നു. ദുരന്തഭൂമിയിൽ നിന്നുള്ള ഈ വാർത്തകളും, വിലയിരുത്തലുകളും അവലോകനങ്ങളും തൽക്കാലം ഇവിടെ പര്യവസാനിപ്പിക്കുന്നു.

(എ. സി. ജോർജ് )

ShareTweetSendSend

Related Posts

അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം
America

November 24, 2026
എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്
America

എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

November 24, 2026
ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ
America

ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ

November 24, 2026
ഫൊക്കാനയുടെ സജീവ പ്രവർത്തകനും മേരിലാൻഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജോസഫ് കെ. പോത്തൻ അന്തരിച്ചു

ഇല്ലിനോയിസിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ജനുവരി ഒന്നുമുതൽ പുതിയ നികുതി;ഉപയോക്താക്കൾക്ക് നേരിട്ട് ഫീസ് ഇല്ല

ഓഹരി വിപണിയിലെ 6 ട്രില്യൺ ഡോളർ ഇടിവിന് കാരണം ഡെമോക്രാറ്റുകളുടെ വിജയമാണെന്ന് ട്രംപ്.

November 23, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം

അമേരിക്കയിൽ H-1B വിസക്കാരുടെ മക്കൾക്ക് ഗ്രീൻ കാർഡിലേക്ക് പുതിയ അവസരം;21 വയസ്സാകുമ്പോൾ വിസാ പദവി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകാൻ നിയമനിർമാണനീക്കം

November 24, 2026
എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി; ഓഹരിവിലയിൽ 33ശതമാനം കുതിപ്പ്

November 24, 2026
ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ

ഗർഭിണികളായ ജീവനക്കാരുടെ തൊഴിൽ സംരക്ഷണ നിയമത്തിന് അമേരിക്കൻ കോടതിയുടെതിരിച്ചടി; ലക്ഷക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ ആശങ്കയിൽ

November 24, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In