ചിക്കാഗോ: മാർത്തോമ്മാ ശ്ലീഹാ കത്തീഡ്രൽ സെൻ്റ് ഫിലിപ്സ് വാർഡ് അംഗം ടോമി മാത്യു മഞ്ഞക്കടമ്പിൽ (65) കേരളത്തിൽ വച്ച് നിര്യാതനായി.
ഭാര്യ: മേരി മാത്യു.
മക്കൾ: ടീന മാത്യു, ടിമ്മി മാത്യു
സംസ്കാരം പിന്നീട് തൊടുപുഴ നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളിയിൽ .