KeralaLatest NewsNews

വിപിഎസ് ലേക്‌ഷോറിന്റെ ‘അമ്മയ്‌ക്കൊരു കരുതൽ’

വിപിഎസ് ലേക്‌ഷോറിന്റെ ‘അമ്മയ്‌ക്കൊരു കരുതൽ’ സംസ്ഥാനതല ആരോഗ്യ പദ്ധതിയുടെ ജില്ലാതല ക്യാംപ് മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. വേദിയിൽ എംഎൽഎ കെ ജെ മാക്സി, കൊച്ചി കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ അഷ്‌റഫ്, കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ആന്റണി കുരീത്തറ, വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള, കമ്പനി സെക്രട്ടറി ആർ മുരളീധരൻ തുടങ്ങിയവർ.

Show More

Related Articles

Back to top button