AmericaCommunityNews

ഡാളസ് സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവെൻഷനും ഇടവക ദിന ആഘോഷവും

ഡാളസ് സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവെൻഷനും ഇടവക ദിന ആഘോഷവും ജൂലൈ 26 മുതൽ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്ത മുഖ്യാഥിതി

ഡാളസ് :സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച്, ഡാളസ് വാർഷിക കൺവെൻഷനും (വെള്ളിയും ശനിയാഴ്ചയും 6:30 P.M ) 36-മത് ഇടവക ദിന ആഘോഷവും ജൂലൈ 26 മുതൽ 28 വരെ നടക്കുന്നതാണ്.മലങ്കര യാക്കോബായ സുറിയാനി സഭ അഭിവന്ദ്യ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്തയാണ് മുഖ്യാഥിതിവെരി റവ. സ്കറിയ എബ്രഹാം ശനിയാഴ്ച രാവിലെ 10:00 നും ഞായറാഴ്ച രാവിലെ 9.30-നും വിശുദ്ധ കുർബാനക്കു മുഖ്യ കാർമീകത്വം വഹിക്കും.ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം പാരിഷ് ദിനാചരണവും നടക്കും. എല്ലാവരെയും കൺവെൻഷനിലേക്കും ക്ഷണിക്കുന്നതായി റവ. ഷൈജു സി ജോയ്കൂടുതൽ വിവരങ്ങൾക്കുസെക്രട്ടറി അജു മാത്യു 214 554 2610 ,ട്രസ്റ്റി എബി തോമസ് 214 727 4684

-പി പി ചെറിയാൻ

Show More

Related Articles

Back to top button