കല്ലൂപ്പാറ പുതുശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു (കുഞ്ഞു മോൻ- 81) ഡാളസിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 നു ഡാളസ് കരോൾട്ടൻ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കോപേൽ റോളിംഗ് ഓക്സസ് സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ: പരേതയായ ഗ്രേസി എടത്വ കൊല്ലംമുറിയിൽ പറമ്പടികുന്നേൽ കുടുംബാംഗം.
മക്കൾ: കെൽബി, കെൻലി (ഇരുവരും ഡാളസ്).
മരുമകൾ: സുമേറ.