
ഫൊക്കാനാ കൺവെൻഷൻവേദിയിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് കോട്ടയം M P ഫ്രാൻസിസ് ജോർജ്ജ് പതാക ഫൊക്കാനാ പ്രസിഡന്റ് Dr ബാബു സ്റ്റീഫന് കൈമാറികൊണ്ട് പതാകപ്രയാണം ആരംഭിച്ചത് .സമാജംപ്രസിഡന്റ് കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽഫൊക്കാനയുടെ വിവിധ നേതാക്കന്മാർ പങ്കെടുത്തു .ചെണ്ടമേളവും,ആർപ്പുവിളികളും നിറഞ്ഞ സദസ്സിനെ ആരവം കൊള്ളിച്ചു.. പോൾ കറുകപ്പിള്ളിൽ, ജോണ് പി ജോണ് ടോമി കോക്കാട് ,ഫിലിപ്പോസ് ഫിലിപ്പ് തുടഞ്ഞിയ ഫൊക്കാനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
വള്ളം കളിയുടെ മനോഹരമായ ആരവങ്ങൾ ഉയർത്തിക്കൊണ്ട് പതാകയും കൊണ്ട് കാനഡയിലേക്ക് .വിവിധ സംഘടനാ നേതാക്കൾ കന്നഡയിലേക്ക് പറയണം ആരംഭിച്ചു. നയാഗ്രയില് സമജം പ്രസിഡണ്ട് കുര്യൻ പ്രക്കാനം പതാക ഏറ്റു വാങ്ങും
ഓഗസ്റ്റ് 17 നൂ കാനഡയിലെ ബ്രാംപ്ടനിലാണ് പ്രവാസിലോകത്തെ ഈ വള്ളംകളി നടക്കുന്നത് .പ്രമുഖ വ്യവസായി ആയ മനോജ് കാരാത്ത ആണ് ഈ വള്ളംകളിയുടെ മുഖ്യ സ്പോൺസർ