AmericaNews

റോസമ്മ മാത്യു (68) ഡാലസിൽ അന്തരിച്ചു

ഡാളസ് .നാലുകോടി ചെങ്ങനാശ്ശേരി തടത്തിൽ മാത്യു സ്കറിയയുടെയും ശോശാമ്മ മാത്യുവിനെയും മകൾ റോസക്കുട്ടി മാത്യു 68 ഡാളസ്സിൽ അന്തരിച്ചു .പാർക്‌ലാൻഡ് ഹോസ്പിറ്റലിൽ   ദീർഘകാലം നഴ്‌സായിരുന്നു സെൻ്റ്: ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി അംഗമാണ്

പാർക്‌ലാൻഡ് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്ന തിരുവല്ല ഇരട്ട പ്ലാമൂട്ടിൽ ഇ സി മാത്യുവിന്റെ ഭാര്യയാണ് പരേത

മക്കൾ :റെനു മാത്യൂസ് ,റെജു മാത്യു

മരുമക്കൾ ക്രിസ്റ്റോഫർ ഫിലിപ്പ്, ജിൻസി മാത്യൂസ്
കൊച്ചുമക്കൾ :ലെവി ,മിഖാ ,ഹെവൻ ,ലൂക്ക ,മീര

പൊതു ദർശനം: 08/04/24 ന് വൈകുന്നേരം 6 മുതൽ 9  വരെ
സ്ഥലം :സെൻ്റ്: ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി,ഗാർലാൻഡ്  

സംസ്കാര ശുശ്രുഷ : 08/05/2024 ന് രാവിലെ 9 മുതൽ 11 വരെ
സ്ഥലം :സെൻ്റ്: ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി,ഗാർലാൻഡ്  

തുടർന്ന് സംസ്‌കാരം സണ്ണിവെയ്‌ൽ  ന്യൂ ഹോപ്പ് സെമിത്തേരിയിൽ

സംസ്കാരത്തിന്റെ തത്സമയ ചടങ്ങുകൾ provisiontv.in ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കു :ദീപക് 972 252 7776

-പി പി ചെറിയാൻ 

Show More

Related Articles

Back to top button