KeralaNews

റ്റി.എസ്. ചാക്കോയുടെ സംസ്കാരം നാളെ.

ഇരവിപേരൂർ: തറുവേലിമണ്ണിൽ റ്റി. എസ്. ചാക്കോ (85) അന്തരിച്ചു. ഭൗതീകശരീരം തിങ്കളാഴ്‌ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം 11.30ന് അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോ ലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും.

ഭാര്യ: കോട്ടയം തിരുനക്കര തടത്തിൽ കുടുംബാംഗം പരേതയായ ലീലാമ്മ ചാക്കോ.

മക്കൾ : സഖറിയ ജേക്കബ്,നൈനാൻ ജേക്കബ്, വർഗീസ് ജേക്കബ് (എല്ലാവരും USA)

മരുമക്കൾ: ലീന പുരയ്ക്കൽ ചാത്തങ്കേരി, റോണാ തൈക്കടവിൽ വളഞ്ഞവട്ടം, സജിത പാറേൽ ആനിക്കാട് (എല്ലാവരും USA).

Live Stream: https://youtube.com/@glorianewsmedialive

Show More

Related Articles

Back to top button