
ഗാർലാൻഡ് (ഡാളസ്): ഡാളസിൽ അന്തരിച്ച വർഗീസ് ജോണിൻ്റെ (ബേബി) സംസ്കാര ശുശ്രൂഷയും പൊതു ദര്ശനവും ഓഗസ്റ്റ് 30,31 തീയതികളിൽ ഗാർലൻഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഓഗസ്റ്റ് 30 വെള്ളിയാഴ്ച • 6:00 PM മുതൽ 6:45 PM വരെ സന്ധ്യാ പ്രാർത്ഥനയും ശവസംസ്കാര ശുശ്രൂഷകളും • 6:45 PM മുതൽ 9 PM വരെ പൊതു ദര്ശനം
ഓഗസ്റ്റ് 31 ശനിയാഴ്ച്ച • 9:00 AM സംസ്കാര ശുശ്രൂഷകൾ തുടർന്ന് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സണ്ണിവെയ്ൽ സംസ്കാരം.
സംസ്കാര ശുശ്രൂഷയുടെ തത്സമയം: provisiontv.in


വിശദാംശങ്ങൾക്ക്, ബിനുപ്പ് വർഗീസ് 469 407 9637 എന്ന നമ്പറിൽ ബന്ധപ്പെടുക
-പി പി ചെറിയാൻ