ന്യൂയോര്‍ക്ക്: മാത്യു വി. മാത്യു (കൊച്ചുമോന്, 57 വയസ്സ്) റോക്ക്ലാന്‍ഡ് ഓറഞ്ച് ബര്‍ഗില്‍ അന്തരിച്ചു. വാകത്താനത്ത് വാഴക്കാലായില്‍ പരേതരായ മാത്യു ജോസഫിന്റേയും, ശോശാമ്മ മാത്യുവിന്റേയും പുത്രനാണ്.
ഭാര്യ: സ്മിത മാത്യു
മക്കള്‍: കെസിയ, സയിന, പ്രിയ
സഹോദരങ്ങള്‍: ബേബിച്ചന്, ബാബു, തോമാച്ചന്.
പൊതുദര്‍ശനം: ഓഗസ്റ്റ് 27 ചൊ്വവാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെയും, സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 28 ബുധനാഴ്ച രാവിലെ 8.45 മുതല്‍ 11.30 വരെ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Peter’s & St. Paul’s Orthodox Chur-ch 422 Western Highw-ay Tappan, NY 10983.) നടക്കും.
തുടര്‍ന്ന് സംസ്കാരം 12 മണിക്ക് റോക്ക്ലാന്‍ഡ് സെമിത്തേരിയില്‍ ( Rockland Cemetery, 201 Kings Highway Sparkill/Orangeburg, NY 10962).
കൂടുതല്‍ വിവരങ്ങള്‍ക്ക്: പുന്നൂസ് പുന്നന്‍ (845 641 6745)