വാഷിംഗ്ടൺ: ഡോ. മാത്യു ജോണിൻ്റെയും ഡോ. ജ്യോതി ജോണിൻ്റെയും പുത്രൻ ജൊഹന്നസ് ജോൺ, 20, സെപ്തംബർ 15-ന് അന്തരിച്ചു. സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഡിസിയിലെ അംഗമായിരുന്നു.
സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ സെപ്റ്റംബർ 19 വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷ നടക്കും.
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ നടക്കും