AmericaNews

ജോൺ പ്ലാതോലി (85) നിര്യാതനായി

സഫേൺ, ന്യൂയോർക്ക്: സഫേൺ സ്വദേശി ജോൺ പ്ലാതോലി (85) കഴിഞ്ഞ രാത്രി അന്തരിച്ചു. ന്യുയോർക്കിലെ സിത്താർ പാലസ്, അന്നപൂർണ റസ്റ്റോറന്റുകളിൽ ഷെഫായി ജോലി ചെയ്തിരുന്നതോടൊപ്പം, കേരളത്തിലെ കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റിലും ജോലി ചെയ്തു.

അന്ത്യോപചാരം അർപ്പിക്കുന്നതിന് വാനമേക്കർ & കാർലോ ഫ്യൂണറൽ ഹോമിൽ (Rt-59 West of Airmont Road) വെള്ളിയാഴ്ച, സെപ്റ്റംബർ 20-ന് രാവിലെ 10:30 മുതൽ 12:00 മണിവരെ പൊതുദർശനം നടക്കും. തുടർന്ന് 12:00 മണിക്ക് സഫേണിലെ സാക്രഡ് ഹാർട്ട് കത്തോലിക്കാ ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. സംസ്കാരം നാനൂറ്റിലെ സെന്റ് ആന്റണി ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button