കൊച്ചി: ശ്വാസകോശ ആരോഗ്യ ബോധവൽക്കരണവുമായി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിൽ ലോക ശ്വാസകോശ ദിനം ആഘോഷിച്ചു. യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി, യൂറോപ്യൻ ലംഗ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ ശ്വാസകോശാരോഗ്യ പരിശോധന മാനേജിങ് ഡയറക്ടർ എസ്. കെ അബ്ദുള്ള ബലൂൺ വീർപ്പിച്ച് ഉദ്ഘാടനം ചെയ്തു. സെപ്തംബർ 30 വരെ പൊതുജനങ്ങൾക്ക് സൗജന്യ ശ്വാസകോശ പരിശോധന ആശുപത്രിയിൽ ലഭ്യമാണ്. പൾമണറി ഫംഗ്ഷൻ ടെസ്റ്റുകൾ (പിഎഫ്ടി), വാക്സിനേഷൻ മാർഗ്ഗനിർദ്ദേശം, പുകവലി നിർത്തുന്നതിനുള്ള പിന്തുണ എന്നിവ ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും. കൂടാതെ, വിപിഎസ് ലേക്ഷോറിന്റെ നേതൃത്വത്തിൽ സെപ്തംബർ 28 ന് ലുലു മാളിൽ സൗജന്യ ശ്വാസകോശ പരിശോധനയും നടത്തും.
[25/09, 4:17 pm] Lekshmi C PILLAI Lakeshore: Photo caption: ഹോസ്പിറ്റലിൽ എത്തിയ ബെസ്റ്റാന്ഡേഴ്സ് ബലൂൺ ഊതി വീർപ്പിച്ചു ലങ് ടെസ്റ്റിൽ പങ്കെടുക്കുന്നു.
hoto caption: ഹോസ്പിറ്റലിൽ എത്തിയ biസ്റ്റാന്‍ഡേഴ്സ് ബലൂൺ ഊതി വീർപ്പിച്ചു ലങ് ടെസ്റ്റിൽ പങ്കെടുക്കുന്നു.












































