സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് രാജ്ഭവന് അയച്ച കത്തില്‍ മുഖ്യമന്ത്രി. വിശ്വാസ്യതയില്ലെന്ന വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് കത്ത്. സ്വര്‍ണക്കടത്തില്‍ താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും കത്തില്‍ മുഖ്യമന്ത്രി.
മറുപടി നല്കാന് 27 ദിവസമെടുത്തത് വിവരങ്ങള്‍ ശേഖരിക്കാനാണ്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതിരിക്കുന്ന രീതി പൊതുസമൂഹത്തിനറിയാം. സുപ്രീം കോടതിയില്‍ ഇത് വിമര്‍ശിക്കപ്പെട്ടു. വിശ്വാസ്യതയില്ലെന്ന വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ പ്രതിഷേധം അറിയിച്ചു. സ്വര്‍ണക്കടത്തില്‍ താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മുഖ്യമന്ത്രി.














































