AmericaHealthNewsTech

സുനിത വില്യംസിന്റെ ഭാരം കുറയുന്ന അവസ്ഥ നിരീക്ഷണത്തില്‍; നാസയുടെ വിശദീകരണം ആശ്വാസകരം

ന്യൂയോർക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ശരീരഭാരം കുറയുന്നതിനെ തുടര്‍ന്ന് നാസ പ്രതീക്ഷയോടെ നിരീക്ഷണം തുടരുകയാണ്. ഭാരം കുറഞ്ഞത് ആശങ്കപ്പെടുത്തുന്നതല്ലെന്നും ആരോഗ്യം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഇല്ലെന്നും നാസ വ്യക്തമാക്കുന്നു.

സ്റ്റാർലിങ്ക് പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സുനിതയുടെ ഭൂമിയിലേക്കുള്ള തിരിച്ചു വരവ് താല്‍ക്കാലികമായി മാറ്റിവച്ചിട്ടുണ്ട്. ഇതോടെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 150 ദിവസത്തിലേറെ നീണ്ട താമസവും ഉല്ലേഖനീയമാണ്. സുനിതയുടെ ക്ഷീണിത ശരീരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

Show More

Related Articles

Back to top button