
ഹൂസ്റ്റണ്‍: നീരേറ്റുപുറം തലവടി കണ്ടത്തിൽ ബഥനിയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. മാനേജർ ജെ.ജോസഫ് (ബേബി-88) ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഹൂസ്റ്റണിൽ.
ഭാര്യ: കൈതകുഴി വടക്കുംകര കിഴക്കേതിൽ അന്നമ്മ. മക്കൾ: ഡോ.ബിനി, ബിബി. മരുമക്കൾ: ഡോ.ലിമ, ഡോ.റജി.