ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Tuesday, November 3, 2026
15 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

    കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

    അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

    പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

    പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

    അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

    കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷം: സൈബർ സുരക്ഷാ സെമിനാർ ഇന്ന് (ഒക്ടോബർ 18-ന്).

  • Videos
  • Magazine
  • News Books
No Result
View All Result

Home News Latest News

പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29-ന്

keralatimes1 by keralatimes1
November 26, 2024
in Latest News, News, Politics, Upcoming Events
Reading Time: 2 mins read
0 0
A A
0
പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29-ന്
0
SHARES
2
VIEWS
Share on FacebookShare on TwitterWhatsappEmail

ദോഹ : പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29 വെള്ളി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വകറ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് പരിപാടി നടക്കുക .പ്രവാസി മലയാളികളുടെ സർവ്വതോന്മുഖ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘം എന്ന നിലക്ക് പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ ഏറെ വ്യത്യസ്തമാണ് സർവീസ് കാർണിവൽ. പ്രവാസികളുടെ കാതലായ ആവശ്യങ്ങളെ അഭിസംബോധനം ചെയ്യുന്ന വിധമാണ് ഈ കാർണിവലിനെ സംവിധാനിച്ചിരിക്കുന്നത് . പ്രവാസികളുടെ സാമ്പത്തികം ,നിക്ഷേപം , ആരോഗ്യം , തൊഴിൽ നൈപുണ്യം , വിദ്യാഭാസം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന കാർണിവൽ , പ്രവാസികൾക്ക് ഉപകരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ എന്നിവയുടെ ആധികാരിക വിവരങ്ങളും സേവനങ്ങളും നൽകുന്ന ഒന്നായിരിക്കും .ഖത്തറിലെ ഗവണ്മെന്റ്-ഗവൺമെന്റേതര സ്ഥാപനങ്ങളുടെ സേവനങ്ങളെ കൂടി പരിചയപ്പെടാൻ ഉപകരിക്കുന്ന കാർണിവൽ , സേവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കും വിധം വിവിധങ്ങളായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിച്ചു അവതരിപ്പിക്കുന്ന ഒന്നായിരിക്കും. കാർണിവലിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ , സാമ്പത്തിക വിദഗ്ദ്ധരായ നിഖിൽ ഗോപാല കൃഷ്‌ണൻ , ഷഫീഖ് സി.പി , ഹാരിസ് പടിയത്ത്, വിദാഭ്യസ പ്രവർത്തകനും ഗവേഷകനുമായ എൻ എം ഹുസൈൻ കരിയർ വിദഗ്ധൻ സുലൈമാൻ ഊരകം , വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉയർന്ന ഉദോഗസ്ഥർ , അപെക്സ് ബോഡി പ്രെസിഡന്റ്മാർ വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും . പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം വൈകുന്നേരം 5 .15 ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ നിർവഹിക്കും .

പ്രതിയേകം സജ്ജീകരിച്ച ടെന്റിൽ വിവിധ വിഷയങ്ങളിലുള്ള അൻപതോളം സ്റ്റാളുകൾ ഉച്ചക്ക് രണ്ട് മണി മുതൽ പ്രവർത്തിക്കും . കേരള സർക്കാരിന്റെ നോർക്ക അംഗ്വത്വം , പ്രവാസി പെൻഷൻ , ഐ .സി ബി എഫ് ഇൻഷുറൻസ് , കേന്ദ്ര സർക്കാരിന്റെ വിവിധ പ്രവാസി സേവന പരിപാടികൾ എന്നിവയെ കുറിച്ച് അറിയാനും അംഗ്വത്വം എടുക്കാനും കാർണിവലിൽ സൗകര്യം ഉണ്ടാകും . പ്രാഥമിക ആരോഗ്യ പരിശോധന , ഹാർട്ട് ഹോസ്പിറ്റലിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ നയിക്കുന്ന പഠന ക്ലാസ്സും പരിശോധനയും , ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്നുള്ള രക്തദാനം തുടങ്ങിയ സൗകര്യങ്ങളും കാർണിവലിൽ ഉണ്ടാകും .

സർവീസ് കാർണിവലിന്റെ ഭാഗമായി നടന്ന എം ഐ എ ടെസ്റ്റിൽ പങ്കെടുത്ത കുട്ടികളുടെ റിസൾട്ട് അസ്സസ്മെന്റ് നവംബർ 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ നടക്കും . ഉച്ചക്ക് 12.30 ന് വിവിധ സംഘടന ഭാരവാഹികളും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും പങ്കെടുക്കുന്ന ഫൈനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പരിപാടിയിൽ നിഖിൽ ഗോപാല കൃഷ്‌ണൻ , ഷഫീഖ് സി.പി , ഹാരിസ് പടിയത്ത് എന്നിവർ സംസാരിക്കും. വൈകുന്നേരം 5 മണി മുതൽ നടക്കുന്ന കരിയർ ആൻഡ് എഡ്യൂക്കേഷൻ സെഷനിൽ എൻ . എം ഹുസൈൻ , സുലൈമാൻ ഊരകം എന്നിവർ പങ്കെടുക്കും . രാത്രി 7.30 നു നടക്കുന്ന സമാപന പരിപാടിയിൽ അബ്ദുൽ ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തും . നിഖിൽ ഗോപാല കൃഷ്‌ണൻ ,എൻ . എം ഹുസൈൻ എന്നിവർ സംസാരിക്കും . പ്രവാസികൾക്കുള്ള വിവിധ സേവനങ്ങളെ കുറിച്ച് അറിയാൻ സഹായകരമാകുന്ന പ്രവാസി ഡിജിറ്റൽ ആപ്പ് പ്രകാശനവും സമാപന പരിപാടിയിൽ നടക്കും .

സർവീസ് കാർണിവെല്ലിന്റെ ഭാഗമായി നടക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ.’ സ്ട്രീറ്റ് കൾച്ചറൽ പ്രോഗ്രാം’ വൈകുന്നേരം 4 മണിമുതൽ ആരംഭിക്കും . മുട്ടിപ്പാട്ട് , ശിങ്കാരി മേളം , മാജിക് ഷോ, ഇൻസ്ട്രുമെന്റ് മ്യൂസിക് , ഫ്ലാഷ് മോബ് , ഫൺ കാർണിവൽ , ഫേസ് പെയിന്റിംഗ് , തെരുവ് നാടകം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ നടക്കും .

കേരള തനിമ വിളിച്ചറിയിക്കുന്ന ഫുഡ് സ്റ്റാൾ , കരകൗശല വസ്തുക്കളുടെ പ്രദർശനം, ചെടികളുടെ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികളും സർവീസ് കാർണിവൽ ഭാഗമായി നടക്കും.

പത്താം വാർഷിക ഉപഹാരമായി പ്രവാസി വെൽഫെയർ താഴന്ന വരുമാനക്കാരായ നൂറ് പേർക്ക് കാർണിവൽ നഗരിയിൽ നിന്നും സൗജന്യമായി നോർക്ക കാർഡ് നൽകും . ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ .സി അബ്ദുറഹ്മാന്റെ പേരിൽ ഖത്തറിലെ ജീവകരുണ്യ പ്രവര്ത്തകന് പ്രത്യേക പുരസ്ക്കാരം കാർണിവലിൽ വെച്ച് സമ്മാനിക്കും . പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസികളായ രണ്ടു പേർക്ക് വീട് നിർമ്മിക്കാനാവശ്യമായ സാമ്പത്തിക സഹായവും നൽകുമെന്നും സംഘാടകർ പറഞ്ഞു .

വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ :

പി.എൻ ബാബുരാജൻ ( ചീഫ് പാട്രൺ സംഘാടക സമിതി )
ആർ . ചന്ദ്ര മോഹൻ ( പ്രസിഡന്റ് പ്രവാസി വെൽഫെയർ )
ഡോ : താജ് ആലുവ ( മുൻപ്രസിഡന്റ്, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രവാസി വെൽഫെയർ )
അബ്ദുൽകലാം ( എക്സിക്യൂട്ടീവ് ഡയറക്ടർ , റിയാദ മെഡിക്കൽ സെന്റർ
മജീദ് അലി ( ജനറൽ കൺവീനർ സർവീസ് കാർണിവൽ )
റബീഹ് സമാൻ ( മീഡിയ സെക്രട്ടറി പ്രവാസി വെൽഫെയർ )

✅സർവീസ് കാർണിവൽ നഗരിയിൽ ലഭിക്കുന്ന സേവനങ്ങൾ:

✅നോർക്ക ഐ ഡി കാർഡ്
✅നോർക്ക ഇൻഷുറൻസ്
✅പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി
✅സ്വന്തന പദ്ധതികൾ
✅കേന്ദ്ര സർക്കാർ പദ്ധതികൾ.
✅ ICBF ഇൻഷുറൻസ് ഡസ്ക്

✅ഷെയർ മാർക്കറ്റ് – അവസരങ്ങൾ
✅മൂച്വൽ ഫണ്ട് , SIP
✅ഇൻഷുറൻസ് സ്കീം
✅സമ്പാദ്യ പദ്ധതികൾ
✅ പ്രൊജക്റ്റ് ഇൻവെസ്റ്റ്മെൻ്റ്
✅ എത്തിക്കൽ ഇൻവെസ്റ്റ്മെൻ്റ് സ്കീം
✅ NRI അക്കൗണ്ട് സർവ്വീസസ്

✅ജോലി അന്വേഷകർക്കും തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും പ്രയോജനകരമാവും വിധം സി വി ക്ലിനിക്ക് & മോക് ഇന്റർവ്യൂ .

✅തൊഴിൽദായകരുമായും ഏജൻസികളുമായും സഹകരിച്ചു നിർണിത ഒഴിവിലേക്കുള്ള തെരെഞ്ഞെടുക്കപെട്ടവർക്കുള്ള ഇന്റർവ്യൂ ..

✅ഖത്തറിലെ ജോലി അന്വേഷകർക്ക് ആവശ്യമായ സർട്ടിഫിക്കേഷനുകൾ, മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനുള്ള സൗകര്യം .

✅ഇന്ത്യയിലെയും വിദേശത്തെയും പഠനാവസരങ്ങളെയും മത്സര പരീക്ഷകളെയും സ്കോളർഷിപ്പുകളെയും പരിചയെപ്പെടുത്തുന്ന പ്രത്യേക കൗണ്ടർ

✅നവീന കോഴ്‌സുകളും വിദൂര പഠന അവസരങ്ങളും പരിചയപ്പെടാനുള്ള അവസരം .

✅വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ സംബന്ധിയായ വിഷയങ്ങളിൽ സംശയ നിവാരണത്തിനു വിദഗ്ദർ നയിക്കുന്ന പാനൽ

✅വിദ്യാർത്ഥികളുടെ പഠന-സ്വഭാവ-വളർച്ച പ്രശ്നങ്ങൾക്കു മനഃശാസ്ത്രത്തിൽ പ്രാവീണ്യം നേടിയവരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം

✅പ്രാഥമിക ആരോഗ്യ പരിശോധന
✅- വിദഗ്ത ഡോക്ടർമാരുടെ പരിശോധന
✅- ഹാർട്ട് ഹോസ്പ്പിറ്റലിൻ്റെ സഹായത്തോടെ ഹൃദ്രോഗ പരിശോധന
✅- വിദഗ്ധ ഫിസിയോ തെറാപ്പി സേവനം
✅- ഡയറ്റീഷ്യൻമാരുടെ സേവനം
✅- മാനസിക ആരോഗ്യ അവബോധവും കൗൺസിലിംഗും
✅- ഫിറ്റ്നസ് ട്രൈനിംഗ്
✅- കണ്ണ് പരിശോധന
✅- വെയിറ്റ് ലോസ് ചാലഞ്ച്
✅- രക്ത ദാന ക്യാമ്പ്.

Tags: Gulf NewsLifestyle
ShareTweetSendSend

Related Posts

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.
America

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.
America

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026
കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.
America

കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

November 2, 2026
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.
America

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

November 2, 2026
പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.
America

പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

November 2, 2026
അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.
America

അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.

November 2, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

November 2, 2026
ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In